Lrc Player

AADI USHA SANDHYA

KJ YESUDAS&MG SREKUMAR
[05:35.71]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.34] MUSIC (SWANOU STYLE)

[00:42.84] ആദിയുഷഃസന്ധ്യ പൂത്തതിവിടെ

[00:49.10] ആദിസർഗ്ഗതാളമാർന്നതിവിടെ

[00:55.09] ആദിയുഷഃസന്ധ്യ പൂത്തതിവിടെ

[01:00.59] ആഹാ ആദിസർഗ്ഗതാളമാർന്നതിവിടെ

[01:07.59] ബോധനിലാപ്പാൽ കറന്നും

[01:10.59] മാമുനിമാർ തപം ചെയ്തും

[01:13.59] നാകഗംഗയൊഴുകി വന്നതിവിടെ

[01:19.84] ആദിയുഷഃസന്ധ്യ പൂത്തതിവിടെ

[01:25.34] ആദിസർഗ്ഗതാളമാർന്നതിവിടെ

[01:32.34] MUSIC (SWANOU STYLE)

[02:15.59] ആരിവിടെ കൂരിരുളിന്‍ മടകള്‍ തീർത്തൂ

[02:21.09] ആരിവിടെ തേൻ കടന്നല്‍ക്കൂടു തകർത്തൂ

[02:27.34] ആരിവിടെ കൂരിരുളിന്‍ മടകള്‍ തീർത്തൂ

[02:33.34] ആരിവിടെ തേൻ കടന്നല്‍ക്കൂടു തകർത്തൂ

[02:39.84] ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ

[02:45.84] ആനകേറാ മാമലതൻ മൗനമുടച്ചൂ

[02:52.09] സ്വാതന്ത്ര്യം മേലേ നീലാകാശം പോലെ

[02:58.34] പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

[03:04.59] ആദിയുഷഃസന്ധ്യ പൂത്തതിവിടെ

[03:10.09] ആഹാ ആദിസർഗ്ഗതാളമാർന്നതിവിടെ

[03:16.34] MUSIC (SWANOU STYLE)

[04:12.01] ഏതു കൈകള്‍ അരണിക്കോല്‍

[04:15.26] കടഞ്ഞിരുന്നൂ

[04:18.01] ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നു

[04:22.08] ഏതു കൈകള്‍ അരണിക്കോല്‍

[04:23.07] കടഞ്ഞിരുന്നൂ

[04:24.07] ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നു

[04:24.82] സൂര്യതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളംപോല്‍

[04:30.07] നൂറുമലര്‍വാകകളില്‍ ജ്വാലയുണര്ന്നൂ

[04:36.57] സ്വാതന്ത്ര്യം മേലെ നീലാകാശം പോലേ

[04:42.57] പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

[04:48.83] ആദിയുഷഃസന്ധ്യ പൂത്തതിവിടെ

[04:54.09] ആഹാ ആദിസർഗ്ഗതാളമാർന്നതിവിടെ

[05:01.57] ബോധനിലാപ്പാൽ കറന്നും

[05:04.83] മാമുനിമാർ തപം ചെയ്തും

[05:07.32] നാകഗംഗയൊഴുകി വന്നതിവിടെ

[05:13.32] ആദിയുഷഃസന്ധ്യ പൂത്തതിവിടെ

[05:19.57] ആദിസർഗ്ഗതാളമാർന്നതിവിടെ