Lrc Player

MANIKKINAVIN KOTHUMBU VALLAM

KJ YESUDAS&SUJATHA MOHAN
[04:52.54]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.85] ആ..ആ..ആ....

[00:07.35] ആ..ആ..ആ....

[00:12.10] MUSIC (SWANOU STYLE)

[00:27.60] മണിക്കിനാവിൻ കൊതുമ്പുവള്ളം

[00:30.60] തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി

[00:36.60] വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു

[00:39.60] പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി

[00:45.60] ചിരിയുടെ കുളിരലകൾ

[00:48.10] അതിലിളകിയ തരിവളകൾ

[00:51.10] നീയഴകിന്റെ കുളിരരുവി

[00:54.10] അതിലൊഴുകിയ മുരളിക ഞാൻ

[00:57.35] പ്രണയിനി ഹരിമുരളിയിലിന്നനു

[01:00.35] രാഗ രാഗമാല്യമായ് നീ

[01:06.10] മണിക്കിനാവിൻ കൊതുമ്പുവള്ളം

[01:09.10] തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി

[01:15.10] വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു

[01:17.85] പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി

[01:23.85] MUSIC (SWANOU STYLE)

[01:54.10] എത്രയോ ജന്മമായ് ആ മധുര പല്ലവികൾ

[01:59.86] കേൾക്കുവാൻ പാടുവാൻ

[02:03.10] കാത്തിരുന്ന പെൺകൊടി ഞാൻ

[02:05.85] എത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻ

[02:11.85] അത്രമേൽ അത്രമേൽ ഇഷ്ടമാണീമുഖം

[02:17.60] എന്റെ രാഗസന്ധ്യകളിൽ

[02:20.60] വേറെയെന്തിനൊരു സൂര്യൻ

[02:23.60] എന്റെ പ്രേമപഞ്ചമിയിൽ

[02:26.35] വേറെയെന്തിനൊരു തിങ്കൾ

[02:29.10] നിന്നെയോർക്കാതെ ഇന്നെനിക്കില്ല

[02:32.35] പുലരിയുമിരവുകളും

[02:35.35] മണിക്കിനാവിൻ കൊതുമ്പുവള്ളം

[02:38.10] തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി

[02:44.10] വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു

[02:46.85] പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി

[02:48.73] MUSIC (SWANOU STYLE)

[03:22.77] ആരു നീ ആരു നീ എൻ ഹൃദയദേവതേ

[03:28.77] എൻ‌മനോവാടിയിൽ പൂവണിഞ്ഞ ചാരുതേ

[03:34.78] വന്നു ഞാൻ വന്നു ഞാൻ

[03:37.78] നിന്നരികിൽ എൻ പ്രിയനേ

[03:40.53] നിന്നിലേ നിന്നിലേക്കൊഴുകി

[03:44.54] വരുമാതിരയായ്

[03:46.78] കാട്ടുമൈന കഥ പറയും

[03:49.53] കാനനങ്ങൾ പൂക്കുകയായ്

[03:52.53] ഓർമ്മ പൂത്ത താഴ്വരയിൽ

[03:55.53] ഓണവില്ലു വിരിയുകയായ്

[03:58.03] നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ

[04:01.28] സുരഭിലമൊഴുകി വരും

[04:04.03] മണിക്കിനാവിൻ കൊതുമ്പുവള്ളം

[04:07.03] തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി

[04:13.03] വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു

[04:16.03] പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി

[04:22.03] ചിരിയുടെ കുളിരലകൾ

[04:24.53] അതിലിളകിയ തരിവളകൾ

[04:27.53] നീയഴകിന്റെ കുളിരരുവി

[04:30.03] അതിലൊഴുകിയ മുരളിക ഞാൻ

[04:33.53] പ്രണയിനി ഹരിമുരളിയിലിന്നനു

[04:36.53] രാഗ രാഗമാല്യമായ് നീ

[04:39.78] THE END (SWA..NOU STYLE)