Lrc Player

KUNNI MANI KANNAZHAKIL

KJ YESUDAS&KS CHITRA
[04:12.48]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.86] MUSIC (SWANOU STYLE)

[00:23.86] കുന്നിമണി കണ്ണഴകിൽ

[00:26.61] പനിനീര്‍ പാടം കതിരണിയാന്‍

[00:29.11] ഇതിലേ പോരുമോ ഇതിലേ പോരുമോ

[00:35.86] പൊന്നിതളേ നിന്നരികില്‍

[00:38.86] കനകം മുത്തും കുളിരലയായ്

[00:41.86] ഒരു നാള്‍ ഞാന്‍ വരും ഒരു നാള്‍ ഞാന്‍ വരും

[00:48.11] നറുവെണ്ണിലാ മണിത്തൂവല്‍

[00:51.12] കുടമുല്ല പൂത്തൊരീ നാളില്‍

[00:54.36] എഴുതിയ നിറങ്ങളേ...

[00:57.86] കുന്നിമണി കണ്ണഴകിൽ

[01:00.86] പനിനീര്‍ പാടം കതിരണിയാന്‍

[01:03.36] ഇതിലേ പോരുമോ ഇതിലേ പോരുമോ

[01:10.11] MUSIC (SWANOU STYLE)

[01:23.36] ലലല..ല ലല..ലലല....ആ.ആ.ആ

[01:35.12] തേന്‍തുള്ളി പാട്ടില്‍ ഒരു തേവാരക്കാട്ടില്‍

[01:41.37] നീലരാവു പിറന്നാളുണ്ടത് നീയറിഞ്ഞില്ലേ

[01:47.11] പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളി കൂട്ടില്‍

[01:53.61] പാരിജാതപെണ്ണുണര്‍ന്നത് പണ്ടുപണ്ടല്ലേ

[02:00.12] വിളിക്കാതെ വന്നൂ വിളക്കായ് നിന്നൂ

[02:06.61] നിനക്കെന്റെ രാഗം സ്വരചിന്തു തന്നൂ

[02:12.36] ഉഷസ്സിന്റെ തേരില്‍ മുഖശ്രീ തെളിഞ്ഞൂ

[02:18.86] കുന്നിമണി കണ്ണഴകിൽ

[02:21.86] പനിനീര്‍ പാടം കതിരണിയാന്‍

[02:24.36] ഇതിലേ പോരുമോ

[02:27.61] ഒരു നാള്‍ ഞാന്‍ വരും

[02:31.11] MUSIC (SWANOU STYLE)

[02:35.61] ലലല..ല ലല..ലലല..

[02:56.11] കായല്‍ കുളിരോളം കഥ പാടിത്തരുവോളം

[03:02.11] കാത്തിരുന്ന മിഴിക്കിനാവിനു കണ്ണടഞ്ഞില്ലേ

[03:08.36] കൈതലോടും നേരം ഇളമെയ് വിരിഞ്ഞ വികാരം

[03:14.36] ആയിരം പൊന്‍താരകങ്ങള്‍ കണ്ടറിഞ്ഞില്ലേ

[03:20.86] ഇണയ്ക്കായൊരന്നം നിനക്കായ് നല്‍കാം

[03:27.36] തുണക്കായ് മുന്നില്‍ കരം നീട്ടി നില്‍ക്കാം

[03:33.86] തുടിക്കുന്ന ഗാനം കിളിച്ചുണ്ടിലേകാം

[03:39.61] കുന്നിമണി കണ്ണഴകിൽ

[03:42.86] പനിനീര്‍ പാടം കതിരണിയാന്‍

[03:45.61] ഇതിലേ പോരുമോ ഇതിലേ പോരുമോ

[03:57.37] പൊന്നിതളേ നിന്നരികില്‍

[04:00.37] കനകം മുത്തും കുളിരലയായ്

[04:02.87] ഒരു നാള്‍ ഞാന്‍ വരും ഒരു നാള്‍ ഞാന്‍ വരും

[00:00.00] നറുവെണ്ണിലാ മണിത്തൂവല്‍

[00:00.00] കുടമുല്ല പൂത്തൊരീ നാളില്‍

[00:00.00] എഴുതിയ നിറങ്ങളേ...

[00:00.00] THE END (SWA.NOU STYLE)