oru_poo_thannal_muthu_habeebi_monchathy_Karaoke_With_Lyrics_Malayalam_Album_Song(1)[1]
[00:35.32] ഒരു പൂ തന്നാൽ നീയെന്റെ
[00:38.57] കൂടെ പോരുമോ
[00:41.57] ഞാൻ കൂട്ടി വെച്ച കൂട്ടിൽ നീ
[00:45.06] കുയിലായ് പാടുമോ
[00:49.57] നീയെന്ഇണയായ് കൂടുമോ
[00:51.53] ഒരു പൂ തന്നാൽ നീയെന്റെ
[00:54.77] കൂടെ പോരുമോ
[00:57.51] ഞാൻ കൂട്ടി വെച്ച കൂട്ടിൽ നീ
[01:01.02] കുയിലായ് പാടുമോ
[01:03.52] നീയെന്ഇണയായ് കൂടുമോ
[01:07.53] ***********************
[01:37.52] കരളിന്റെ മുത്തല്ലേ നീ
[01:40.52] കനവിന്റെ നിറമല്ലേ നീ
[01:43.52] വിരിയുന്ന പൂവിന്നഴകേ
[01:46.78] തിളങ്ങുന്ന താരകമേ
[01:50.02] കരളിന്റെ മുത്തല്ലേ നീ
[01:53.02] കനവിന്റെ നിറമല്ലേ നീ
[01:56.28] വിരിയുന്ന പൂവിന്നഴകേ
[02:00.02] തിളങ്ങുന്ന താരകമേ
[02:02.77] എൻ സഖിയായ് നീയും വരുമോ
[02:05.52] മനം നിറയെ മധുരം തരുമോ
[02:08.78] അഴകിന്റെ അഴകല്ലേ
[02:11.77] അനുരാഗ മലരല്ലേ
[02:15.02] അഴകിന്റെ അഴകല്ലേ
[02:18.52] അനുരാഗ മലരല്ലേ
[02:25.78] ഒരു പൂ തന്നാൽ നീയെന്റെ
[02:28.77] കൂടെ പോരുമോ
[02:31.78] ഞാൻ കൂട്ടി വെച്ച കൂട്ടിൽ നീ
[02:34.77] കുയിലായ് പാടുമോ
[02:37.77] നീയെന്ഇണയായ് കൂടുമോ
[02:42.27] ***********************
[03:10.02] മനസ്സെന്ന മോഹക്കുടിലിൽ
[03:12.76] നിറയുന്ന സ്നേഹക്കനികൾ
[03:16.02] കൊതിയോടെ പങ്കിടുവാനായ്
[03:19.28] കിളിയേ നീ വന്നിടുമോ
[03:22.03] മനസ്സെന്ന മോഹക്കുടിലിൽ
[03:25.78] നിറയുന്ന സ്നേഹക്കനികൾ
[03:29.03] കൊതിയോടെ പങ്കിടുവാനായ്
[03:32.52] കിളിയേ നീ വന്നിടുമോ
[03:35.01] നിൻ സ്നേഹമെനിക്കായ് തരുമോ
[03:38.03] ചിരകാലം കൂട്ടിനു വരുമോ
[03:41.52] പ്രണയം പകുത്തു തരാം
[03:44.27] ഹൃദയം നിനക്ക് തരാം…
[03:47.02] പ്രണയം പകുത്തു തരാം
[03:50.52] ഹൃദയം നിനക്ക് തരാം…
[03:56.77] ഒരു പൂ തന്നാൽ നീയെന്റെ
[04:00.02] കൂടെ പോരുമോ
[04:02.77] ഞാൻ കൂട്ടി വെച്ച കൂട്ടിൽ നീ
[04:06.02] കുയിലായ് പാടുമോ
[04:08.52] നീയെന് ഇണയായ് കൂടുമോ
