KIZHAKKU POOKKUM
[00:00.88] MUSIC (SWANOU STYLE)
[00:20.63] കിഴക്കു പൂക്കും മുരിക്കിനെന്തൊരു
[00:24.13] ചൊകചൊകപ്പാണേ
[00:27.37] പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
[00:30.87] തുടുതുടുപ്പാണേ
[00:34.37] ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ്
[00:37.88] പറന്നു വന്നൊരു മാരന്‍
[00:41.13] തുടിയ്ക്കും കണ്ണില്‍ കനവുമായ്
[00:44.63] തിരഞ്ഞുവന്നൊരു തോഴന്‍
[00:48.13] ഖല്‍ബിലെ തീ ഖല്‍ബിലെ തീ(3)
[01:01.63] കിഴക്കു പൂക്കും മുരിക്കിനെന്തൊരു
[01:05.12] ചൊകചൊകപ്പാണേ
[01:08.13] പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
[01:11.87] തുടുതുടുപ്പാണേ
[01:15.13] ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ്
[01:18.63] പറന്നു വന്നൊരു മാരന്‍
[01:22.12] തുടിയ്ക്കും കണ്ണില്‍ കനവുമായ്
[01:25.39] തിരഞ്ഞുവന്നൊരു തോഴന്‍
[01:28.88] ഖല്‍ബിലെ തീ ഖല്‍ബിലെ തീ(3)
[01:42.62] MUSIC (SWANOU STYLE)
[02:16.38] പൂവാണോ പൊന്നിളവെയിലോ
[02:23.63] തേനൂറും പുഞ്ചിരിയാണോ
[02:30.38] അലകള്‍ ഞൊറിയണ പാല്‍നിലാവോ
[02:32.14] പാല്‍നിലാവോ തേന്‍കിനാവോ നാണമോ
[02:36.63] ഓ പിരിഷമാകും ചിറകുവീശി
[02:40.37] അരുമയാമിനി കുറുകുവാന്‍
[02:43.87] അരുമയാമിനി കുറുകുവാന്‍...
[02:47.37] ഖല്‍ബിലെ തീ ഖല്‍ബിലെ തീ
[03:01.12] MUSIC (SWANOU STYLE)
[03:21.62] ശവ്വാലിന്‍ പട്ടുറുമാലില്‍
[03:28.61] പൂ തുന്നും അമ്പിളി പോലെ
[03:34.12] മൊഴികള്‍ മൌനത്തിന്‍
[03:35.37] കസവുനൂലില്‍ കസവുനൂലില്‍
[03:38.62] കനകനൂലില്‍ കോര്‍ത്തുവോ
[03:41.87] ഓ അരിയ മഞ്ഞിന്‍ കുളിരുവീണീ
[03:45.37] കറുകനാമ്പുകളുണരുവാന്‍
[03:52.61] ഖല്‍ബിലെ തീ ഖല്‍ബിലെ തീ(3)
[04:06.11] കിഴക്കു പൂക്കും മുരിക്കിനെന്തൊരു
[04:09.37] ചൊകചൊകപ്പാണേ
[04:12.62] പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
[04:16.12] തുടുതുടുപ്പാണേ
[04:19.62] ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ്
[04:23.12] പറന്നു വന്നൊരു മാരന്‍
[04:26.37] തുടിയ്ക്കും കണ്ണില്‍ കനവുമായ്
[04:29.88] തിരഞ്ഞുവന്നൊരു തോഴന്‍
[04:33.61] ഖല്‍ബിലെ തീ ഖല്‍ബിലെ തീ(3)
