Lrc Player

WALKING IN THE MOONLIGHT

HARIHARAN
[05:39.53]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.87] ഗഗ ഗപരിസ സനിധസ സരി

[00:10.87] ഗഗ ഗധപരിസ സനിധസ സരി

[00:27.37] Walking in the moonlight I am thinking of you

[00:32.87] Listening to the rain drops I am thinking of you

[00:38.12] ഇളമാൻ കണ്ണിലൂടെ I am thinking of you

[00:43.37] ഇളനീർ കനവിലൂടെ I am thinking of you

[00:48.87] ഹെയ് സലോമ ഓ സലോമ

[00:54.37] ഓ സലോമ ഹോ സലോമ

[01:00.12] Walking in the moonlight I am thinking of you

[01:05.12] Listening to the rain drops I am thinking of you

[01:10.37] ഇളമാൻ കണ്ണിലൂടെ I am thinking of you

[01:16.12] ഇളനീർ കനവിലൂടെ I am thinking of you

[01:21.62] ഹെയ് സലോമ ഓ സലോമ

[01:27.38] ഹെയ് സലോമ ഹാ സലോമാ…

[01:32.37] MUSIC (SWANOU STYLE)

[02:11.12] ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം

[02:16.87] അരികത്ത് വന്നാൽ ആതിരാ പാൽക്കുടം

[02:22.12] മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്

[02:27.37] കാണാത്തതെല്ലാം കാണുവാൻ കൗതുകം

[02:33.12] ഉലയുന്ന പൂമെയ് മദനന്റെ വില്ല്

[02:38.37] മലരമ്പ് പോലെ നിറമുള്ള നാണം

[02:43.88] വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ

[02:51.87] ഹെയ് സലോമ സലോമ സലോമ സലോമ

[02:52.87] ഹെ ഹെയ് സലോമ സലോമ സലോമ

[02:54.63] ഹെയ് സലോമ സലോമ സലോമ

[02:57.13] ഹെ ഹെയ് സലോമ സലോമ സലോമ

[03:02.38] I am thinking of you

[03:07.87] I am thinking of you

[03:10.87] ഇളമാൻ കണ്ണിലൂടെ I am thinking of you

[03:16.13] ഇളനീർ കനവിലൂടെ I am thinking of you

[03:21.87] MUSIC (SWANOU STYLE)

[03:46.19] ആആആആ…

[03:54.87] പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ

[04:00.39] ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ

[04:05.87] നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്

[04:10.87] മിണ്ടുന്നതെല്ലാം പാതിരാപൂമഴ

[04:16.62] ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം

[04:22.12] മെയ്യോടു ചേർത്താൽ ആറാട്ടുമേളം

[04:27.62] അനുരാഗ മുല്ലപ്പന്തൽ കനവാലെ

[04:32.90] ഹെയ് സലോമ സലോമ സലോമ സലോമ

[04:35.62] ഹെ ഹെയ് സലോമ സലോമ സലോമ

[04:38.13] ഹെയ് സലോമ സലോമ സലോമ

[04:41.12] ഹെ ഹെയ് സലോമ സലോമ സലോമ

[04:44.38] ഗഗ ഗപരിസ സനിധസ സരി

[04:49.13] ഗഗ ഗധപരിസ സനിധസ സരി

[04:54.62] ഇളമാൻ കണ്ണിലൂടെ I am thinking of you

[04:59.62] ഇളനീർ കനവിലൂടെ I am thinking of you

[05:05.38] Walking in the moonlight I am thinking of you

[05:10.62] Listening to the rain drops I am thinking of you

[05:16.12] ഹെയ് സലോമ ഓ സലോമ

[05:21.87] ഓ സലോമ ഹോ സലോമ

[05:27.37] THE END (SWA.NOU STYLE)