Lrc Player

UYIRE KAVARUM

SID SRIRAM
[03:23.04]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.62] MUSIC (SWANOU STYLE)

[00:23.37] ഉയിരേ..

[00:24.63] കവരും ഉയിരെ പോലെ

[00:29.12] എന്താണ് നീ എന്താണ്

[00:33.13] ആ

[00:35.12] കാതൽ മഴയായ് തനുവിൽ ചേരും

[00:40.62] ആരാണ് നീ ആരാണ്

[00:45.62] ഉയരേ ചിറകോ രാവിൽ നിലവോ

[00:57.12] താരിൽ മധുവോ കാണാ കനവോ

[01:09.12] നീ കണ്ണോട് കണ്ണോട് കണ്ണോരമായ്

[01:12.37] കാതോട് കാതോട് കാതോരമായ്

[01:15.12] നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ്

[01:17.87] നിറയേ

[01:20.87] നീ തോരാതെ തോരാതെ തീരാതെയായ്

[01:23.87] മായാതെ മായാതെ മായാതെയായ്

[01:26.63] എന്നാളും എന്നാളും എൻ നാളമായ് പടരേ

[01:31.87] ഓ...

[01:57.37] ഉയിരേ ഉയിരിൻ ഉയരേ മൂടും

[02:02.62] തീയാണ് നീ തീയാണ്

[02:07.37] കാതൽ കനലായ് അകമേ നീറും

[02:13.37] നോവാണ് നീ നോവാണ്

[02:18.13] ഇനിയെൻ നിഴലായ്

[02:23.88] വാഴ്വിൻ നദിയായ്

[02:29.63] ഞാനെൻ അരികേ നിന്നെ തിരയേ

[02:41.37] നീ കണ്ണോട് കണ്ണോട് കണ്ണോരമായ്

[02:44.62] കാതോട് കാതോട് കാതോരമായ്

[02:47.62] നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ്

[02:50.38] നിറയേ

[02:53.12] നീ തോരാതെ തോരാതെ തീരാതെയായ്

[02:56.12] മായാതെ മായാതെ മായാതെയായ്

[02:58.87] എന്നാളും എന്നാളും എൻ നാളമായ് പടരേ

[03:03.87] ഓ...

[03:14.62] THE END (SWA..NOU STYLE)