chembakapoovin_muthu_habeebi_monchathy_karaoke_with_lyrics_malayalam_album_song[1]
[00:18.26] ചെമ്പകപ്പൂവിൻ അഴകൊത്ത പെണ്ണെ
[00:20.51] നീ ഖൽബെനിക്കായ് തരുമോ
[00:22.25] ഇനി മരണം വരെ നിന്നെ
[00:24.76] പിരിയില്ല എന്റെ പൊന്നെ
[00:26.75] Minnunnothokkeyum ponnalla ennath ariyu nee kamare
[00:31.00] anuraga chilanthi valayil veezhanorngalle
[00:36.01] ചെമ്പകപ്പൂവിൻ അഴകൊത്ത പെണ്ണെ
[00:38.75] നീ ഖൽബെനിക്കായ് തരുമോ
[00:40.50] ഇനി മരണം വരെ നിന്നെ
[00:43.01] പിരിയില്ല എന്റെ പൊന്നെ
[01:19.00] കളിയായി പറഞ്ഞതല്ല ചിരിയാൽ ചതിക്കുകില്ല..
[01:21.51] അണയാത്ത നിന്റെ സ്നേഹം അതിലാണെനിക് മോഹം..
[01:25.50] ....Waite...
[01:26.75] കിളിവാതിലിന്റെ ചാരെ കിന്നാരമോതി വന്ന്..
[01:35.25] കതനം പറഞ്ഞിടല്ലേ കരളും കവർന്നിടല്ലേ..
[01:40.50] അഴകേറും നിന്മിഴികൾ അലങ്കാര തേൻ കനികൾ..
[01:45.51] അനുരാഗ തേൻ മൊഴികൾ അകതാരിൽ നിറകല്ലേ..
[01:49.76] നീയന്നുമിന്നും എന്റെയുള്ളിൽ മോഹമാണെടി.
[01:53.51] ഈ ഖൽബിൽ നിറയെ കരുതി വെച്ച സ്നേഹമാണെടി..
[01:59.01] ചെമ്പകപ്പൂവിൻ അഴകൊത്ത പെണ്ണെ
[02:01.01] നീ ഖൽബെനിക്കായ് തരുമോ
[02:02.76] ഇനി മരണം വരെ നിന്നെ
[02:05.75] പിരിയില്ല എന്റെ പൊന്നെ
[02:40.00] Thunayi nadanna kaalam inayakumenn cholli
[02:43.51] kulirulla sopnamayi nee ente mohamayi
[02:48.26] kadalolamaasha thannn karalann nee kavarnnu
[02:57.26] parayathakannu poyi vidhiyonnu vereyayi
[03:01.75] saki ninne sonthamakkan kadal thaandi poyahalle
[03:06.51] ini ennum onnayikoodan ninne thedi vannathalle
[03:11.00] ini pinakkam marannu ninte paatil njan anajeedam
[03:15.75] inakiliyayi ennumennm otthuchernnedam
[03:20.50] ചെമ്പകപ്പൂവിൻ അഴകൊത്ത പെണ്ണെ
[03:23.25] നീ ഖൽബെനിക്കായ് തരുമോ
[03:25.25] ഇനി മരണം വരെ നിന്നെ
[03:28.76] പിരിയില്ല എന്റെ പൊന്നെ
[03:30.75] ponnile ponnaya ninnude kalbile sneham njanarinju
[03:33.76] ini maranam vare ninne piriyilla njan priyane
