Mappila_songs_karoke_with_lyrics,_punjiri_thoogum_penann,_പഞചര_തക_പണണണ_,_Ep-14[1]
[00:11.89] ***********************
[00:31.89] പുഞ്ചിരി തൂകും പെണ്ണാണ്
[00:37.89] ഖൽബിനകത്ത് തേനാണ്
[00:43.88] പുഞ്ചിരി തൂകും പെണ്ണാണ്
[00:47.39] ഖൽബിനകത്ത് തേനാണ്
[00:50.38] കാത്തു വെച്ചൊരു നിധിയാണ്
[00:53.39] നീയെന്റെ ആയിഷാ
[00:56.89] ചെമ്പക പൂവിൻ നിറമാണ്
[00:59.88] ചന്ദ്രിക തോൽക്കും അഴകാണ്
[01:03.39] സുന്ദരിയായൊരു പെണ്ണാണ്
[01:05.38] എൻ ഖൽബെ ആയിഷാ
[01:08.39] എന്റെ ആയിഷാ ..
[01:11.89] ഇന്നെൻ ഉയിരാണ് നീ
[01:16.39] എന്നും ജീവനിൽ
[01:18.13] എന്റെ സുഖമാണ് നീ
[01:21.88] പുഞ്ചിരി തൂകും പെണ്ണാണ്
[01:25.14] ഖൽബിനകത്ത് തേനാണ്
[01:28.14] കാത്തു വെച്ചൊരു നിധിയാണ്
[01:31.14] നീയെന്റെ ആയിഷാ
[01:36.38] ***********************
[01:59.64] ആരോടും മിണ്ടാതെ
[02:02.63] ആരോടും പറയാതെ
[02:05.88] എൻ നെഞ്ചിന് കൂട്ടിൽ വന്നൊരു
[02:09.14] പെൺമണിയാണിവൾ
[02:12.63] അഴകിന്റെ അഴകായെൻ
[02:16.89] മനസ്സിന്റെ പൂന്തോപ്പിൽ
[02:18.89] പൂവായ് വിരിഞ്ഞൊരു സുന്ദരി
[02:21.38] പെൺമണിയാണിവൾ
[02:24.64] എന്നും എന്നിൽ കുളിരലയായ്
[02:32.14] എന്നിടനെഞ്ചിൽ പൂമഴയായ്
[02:37.64] എന്നും എന്നിൽ കുളിരലയായ്
[02:40.14] എന്നിടനെഞ്ചിൽ പൂമഴയായ്
[02:43.14] എൻമനദാരിൽ കുളിരു നിറച്ചൊരു
[02:46.39] പൂങ്കനിയായിശാ
[02:49.89] പുഞ്ചിരി തൂകും പെണ്ണാണ്
[02:53.14] ഖൽബിനകത്ത് തേനാണ്
[02:56.13] കാത്തു വെച്ചൊരു നിധിയാണ്
[02:58.38] നീയെന്റെ ആയിഷാ
[03:03.89] *****************
[03:33.89] സ്നേഹത്തിൻ കടലാണ്
[03:36.64] ആശിച്ചൊരു മുത്താണ്
[03:40.14] മുഹബ്ബത്തിൻ മധു പകരുന്നൊരു
[03:43.38] പൂന്തേൻ മലരാണ്
[03:46.64] കനിവിന്റെ നിറവാണ്
[03:49.63] മനസിന്റെ സുഖമാണ്
[03:52.64] എന്നിഷ്ടക്കനിയായ് മാറിയ
[03:55.39] ഇഷ്കിൻ ഒളിയാണ്
[03:58.64] എന്നും നീയെൻ പ്രിയ സഖിയാ..യ്
[04:05.13] എന്നിൽ നിറയും സുഖലയമായ്
[04:11.13] എന്നും നീയെൻ പ്രിയ സഖിയാ..യ്
[04:14.14] എന്നിൽ നിറയും സുഖലയമായ്
[04:17.64] പെണ്ണെ നീയെൻ അകതാരിൽ എൻ
[04:24.39] ജീവിത സൗഖ്യമായ്
[04:25.64] പുഞ്ചിരി തൂകും പെണ്ണാണ്
[04:27.13] ഖൽബിനകത്ത് തേനാണ്
[04:29.64] കാത്തു വെച്ചൊരു നിധിയാണ്
[04:32.89] നീയെന്റെ ആയിഷാ
[04:35.63] ചെമ്പക പൂവിൻ നിറമാണ്
[04:39.89] ചന്ദ്രിക തോൽക്കും അഴകാണ്
[04:42.89] സുന്ദരിയായൊരു പെണ്ണാണ്
[04:45.88] എൻ ഖൽബെ ആയിഷാ
[04:48.39] എന്റെ ആയിഷാ ..
[04:51.14] ഇന്നെൻ ഉയിരാണ് നീ
[04:55.14] എന്നും ജീവനിൽ
[04:57.63] എന്റെ സുഖമാണ് നീ
[05:01.39] പുഞ്ചിരി തൂകും പെണ്ണാണ്
[05:06.14] ഖൽബിനകത്ത് തേനാണ്
[05:08.38] കാത്തു വെച്ചൊരു നിധിയാണ്
[05:10.39] നീയെന്റെ ആയിഷാ
[05:15.14] CREATED BY S&N
