Lrc Player

Vaarthinkal Udhikkaatha Vaasantha Raathriyil - Malayalam Karaoke with synced lyrics

Unknown artist
[06:43.15]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:12.39] ആ...ആ...ആ...ആ...

[00:53.40] വാര്‍ത്തിങ്കളുദിക്കാത്ത

[00:56.14] വാസന്ത രാത്രിയില്‍

[00:59.65] എന്തിനീ അഷ്ടമംഗല്യം

[01:05.65] വാര്‍ത്തിങ്കളുദിക്കാത്ത

[01:08.90] വാസന്ത രാത്രിയില്‍

[01:12.14] എന്തിനീ അഷ്ടമംഗല്യം

[01:18.41] പൂമണം മായുമീ ഏകാന്ത ശയ്യയില്‍

[01:24.90] പൂമണം മായുമീ ഏകാന്ത ശയ്യയില്‍

[01:30.89] എന്തിനീ അനംഗ മന്ത്രം

[01:37.65] വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ

[01:47.15] വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ

[01:52.89] ഇനി എനിക്കരാണോ നീയല്ലാ...

[01:59.89] തിനിയെനിക്കാരാണോ

[02:05.64] വാര്‍ത്തിങ്കളുദിക്കാത്ത

[02:08.65] വാസന്ത രാത്രിയില്‍

[02:11.90] എന്തിനീ അഷ്ടമംഗല്യം

[02:43.90] താംബൂലമൊരുക്കി വച്ചു-

[02:47.40] കണി താംബാളം നിറച്ചു വച്ചു

[02:53.39] താംബൂലമൊരുക്കി വച്ചു-

[02:59.65] കണി താംബാളം നിറച്ചു വച്ചു

[03:05.89] കളകാഞ്ചി ഉണരാതെ കോണ്‍പുര-

[03:10.40] വാതിലില്‍ ദേവനെ കാത്തു നിന്നൂ

[03:15.39] മാറോടു ചേര്‍ത്ത പരിഭവ പൂമുത്ത്‌

[03:21.65] മനസ്സില്‍ മയങ്ങി വീണു...

[03:23.91] ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം

[03:29.15] ജന്മം ഇനിയെത്ര ദൂരം പോകേണം

[03:37.41] വാര്‍ത്തിങ്കളുദിക്കാത്ത

[03:46.65] വാസന്ത രാത്രിയില്‍

[03:50.15] എന്തിനീ അഷ്ടമംഗല്യം

[04:21.89] മൗനം കൊണ്ടടച്ചു വച്ചു മോഹം

[04:26.64] പുളകത്തില്‍ പൊതിഞ്ഞു വച്ചൂ

[04:31.15] മൗനം കൊണ്ടടച്ചു വച്ചു മോഹം

[04:38.65] പുളകത്തില്‍ പൊതിഞ്ഞു വച്ചൂ

[04:43.91] പറയുവാനാശിച്ച സ്നേഹ പഞ്ചാക്ഷരി

[04:49.40] ഇടനെഞ്ചില്‍ തേങ്ങി നിന്നു

[04:56.90] ആതിര ഉറങ്ങി ആവണിയകന്നു

[05:01.90] ഹരിചന്ദനക്കുറി അലിഞ്ഞു

[05:06.65] ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം

[05:13.64] ജന്മം ഇനിയെത്ര ദൂരം പോകേണം...

[05:21.65] വാര്‍ത്തിങ്കളുദിക്കാത്ത

[05:24.41] വാസന്ത രാത്രിയില്‍

[05:27.65] എന്തിനീ അഷ്ടമംഗല്യം