Lrc Player

Vaal Kannezhuthiya Makara Nilaavil - Malayalam Karaoke with synced lyrics

Unknown artist
[04:28.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:21.15] വാൽക്കണ്ണഴുതിയ

[00:23.64] മകരനിലാവിൽ മാമ്പൂമണമൊഴുകി

[00:31.15] ആതിര വിരിയും കതിരൂഞ്ഞാലായ്

[00:36.40] തുളസിക്കതിരാടി

[00:41.65] വാർമുടി ഉലയുകയായ്

[00:46.40] നൂപുരമുണരുകയായ്

[00:51.89] വാർമുടി ഉലയുകയായ്

[00:56.90] നൂപുരമുണരുകയായ്

[01:01.64] മംഗല പാലയിൽ ഗന്ധർവ്വൻ അണയുകയായ്...

[01:09.89] വാല്ക്കലണ്ണെഴുതിയ

[01:12.14] മകരനിലാവിൽ മാമ്പൂമണമൊഴുകി

[01:40.31] താരാമഞ്ജരി ഇളകും ആനന്ദഭൈരവിയിൽ

[01:45.05] താനവർണ്ണം പാടുകയായ് രാഗമധുവന ഗായിക

[01:50.30] എന്റെ തപോവന ഭൂമിയിൽ അമൃതം പെയ്യുകയായ്.

[02:10.81] വാൽക്കണ്ണഴുതിയ

[02:14.06] മകരനിലാവിൽ മാമ്പൂമണമൊഴുകി

[02:41.31] നാലുകെട്ടിൻ ഉള്ളിൽ മാതാവായ് ലോകം

[02:46.31] താതൻ ഓതും മന്ത്രവുമായ്

[02:49.56] ഉപനയനം വരമേകി

[02:51.80] നെയ്യ് വിളക്കിൻ പൊൻനാളം

[02:56.56] മംഗളമരുളുകയായ്വാ

[03:11.81] വാൽക്കണ്ണഴുതിയ

[03:14.30] മകരനിലാവിൽ മാമ്പൂമണമൊഴുകി

[03:22.06] ആതിര വിരിയും കതിരൂഞ്ഞാലായ്

[03:26.81] തുളസിക്കതിരാടി

[03:32.05] വാർമുടി ഉലയുകയായ്

[03:36.80] നൂപുരമുണരുകയായ്

[03:42.31] വാർമുടി ഉലയുകയായ്

[03:47.31] നൂപുരമുണരുകയായ്

[03:52.56] മംഗല പാലയിൽ ഗന്ധർവ്വൻ അണയുകയായ്...

[04:00.31] വാൽക്കണ്ണഴുതിയ

[04:02.82] മകരനിലാവിൽ മാമ്പൂമണമൊഴുകി

[04:10.31] ആതിര വിരിയും കതിരൂഞ്ഞാലായ്

[04:15.06] തുളസിക്കതിരാടി