Lrc Player

kanne urangurangu

yesudas
[05:46.64]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:16.28] രാരിരി രാരാരോ

[00:18.03] രാരിരാരോ രാരിരി രാരാരോ

[01:01.03] കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന

[01:04.02] കുഞ്ഞേ ഉറങ്ങുറങ്ങ്‌

[01:07.28] കണ്ണനെ കണ്ടുകണ്ട്

[01:09.53] ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌

[01:13.78] താമര തുമ്പിയായി പറന്നോടാൻ

[01:17.03] ആലില കുഞ്ഞുറങ്ങ്‌

[01:19.77] സൂര്യനും ചന്ദ്രനും പോൽ

[01:22.28] ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ

[01:26.27] കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന

[01:29.28] കുഞ്ഞേ ഉറങ്ങുറങ്ങ്‌

[01:33.02] കണ്ണനെ കണ്ടുകണ്ട്

[01:35.28] ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌

[02:24.53] തേനും വയമ്പുമുണ്ട് മടിയിൽ

[02:27.27] ചായോ ചാഞ്ഞുറങ്ങ്

[02:30.27] നോവാത്ത മുള്ളുകൊണ്ട്

[02:32.77] കാതുകുത്താം അമ്മിഞ്ഞയുണ്ടുറങ്ങ്

[02:37.02] നാട്ടുനടപ്പുപോലെ കാതിൽ

[02:39.52] ഞങ്ങൾ മുത്തശ്ശിപ്പേര് ചൊല്ലാം

[02:43.27] അന്നപൂർണ്ണേശ്വരിയായി

[02:45.53] അന്നമുണ്ട് മെയ് വളരാനുറങ്ങ്

[02:49.78] കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന

[02:52.52] കുഞ്ഞേ ഉറങ്ങുറങ്ങ്‌

[02:56.02] കണ്ണനെ കണ്ടുകണ്ട്

[02:58.27] ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌

[03:02.52] താമര തുമ്പിയായി പറന്നോടാൻ

[03:05.77] ആലില കുഞ്ഞുറങ്ങ്‌

[03:09.03] സൂര്യനും ചന്ദ്രനും പോൽ

[03:11.02] ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ

[03:53.78] പിച്ചവച്ചു നടന്നാൽ കാലിൽ

[03:56.27] രണ്ടു പാദസരങ്ങൾ നൽകാം,

[04:00.01] നാലാളു കണ്ടു നിൽക്കെ നാവിൽ

[04:02.76] ഞങ്ങൾ നാമക്ഷരം കുറിക്കാം,

[04:06.27] ഏഴുസ്വരങ്ങൾ കൊണ്ട് മാല കോർത്ത്

[04:09.27] മൗലിയിൽ ചാർത്തിത്തരാം,

[04:12.77] ഏഴു നിറങ്ങളുള്ള പട്ടുകൊണ്ട്

[04:16.02] പാവാട തുന്നിത്തരാം

[04:19.27] കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന

[04:22.01] കുഞ്ഞേ ഉറങ്ങുറങ്ങ്‌

[04:25.76] കണ്ണനെ കണ്ടുകണ്ട്

[04:27.77] ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌

[04:32.02] താമര തുമ്പിയായി പറന്നോടാൻ

[04:35.27] ആലില കുഞ്ഞുറങ്ങ്‌

[04:38.52] സൂര്യനും ചന്ദ്രനും പോൽ

[04:40.76] ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ

[04:45.01] കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന

[04:48.02] കുഞ്ഞേ ഉറങ്ങുറങ്ങ്‌

[04:51.27] കണ്ണനെ കണ്ടുകണ്ട്

[04:53.77] ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌