Makale Paathi Malare sms
[00:02.86] Good Luck!
[00:17.11] *******************************
[00:18.36] മകളെ പാതി മലരേ നീ
[00:23.61] മനസ്സിലെന്നെ അറിയുന്നു
[00:34.03] മകളെ പാതി മലരേ നീ
[00:39.03] മനസ്സിലെന്നെ അറിയുന്നു
[00:44.28] കനവും പോയ ദിനവും
[00:48.78] നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു
[00:54.78] ഈ കൊതുമ്പു കളിയോടം
[00:59.28] കാണാത്ത തീരം അണയുന്നോ
[01:05.03] മകളെ പാതി മലരേ നീ
[01:10.28] മനസ്സിലെന്നെ അറിയുന്നു
[01:15.28] *******************************
[01:18.53] Movie: Chambakkulam Thachan
[01:21.78] Year: 1992
[01:42.53] *******************************
[01:43.66] കുഞ്ഞു താരമായ് ദൂരെ വന്നു നീ
[01:48.91] മിന്നി നിന്നിരുന്നോമനേ
[01:59.41] അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ
[02:04.66] ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാൻ
[02:09.66] തഴുകി വീണ്ടുമൊരു തളിരുപാല്‍നിലാ-
[02:14.91] വൊളി നുറുങ്ങുപോല്‍ എന്നെ നീ
[02:20.16] അലസ മൃദുലമഴകേ...
[02:27.91] ആരിരാരാരി രാരീരോ
[02:33.16] ആരിരാരാരി രാരീരോ
[02:38.16] മകളെ പാതി മലരേ നീ
[02:43.41] മനസ്സിലെന്നെ അറിയുന്നു
[02:48.41] *******************************
[02:50.41] Singer(s): KJ Yesudas,Lathika
[02:54.16] Music : Raveendran
[02:56.91] Lyricist(s): Bichu Thirumala
[03:26.16] *******************************
[03:27.41] ഇന്നിതാ എന്റെ കൈക്കുടന്നയില്‍
[03:32.66] പഴയ പൂനിലാ താരകം
[03:42.91] ഒരു പളുങ്കു പൊന്‍ചിമിഴിനുള്ളിലെ
[03:48.17] മണ്‍ചിരാതിന്റെ നാളമായ്
[03:53.41] കതിരിടുമ്പോഴും കാറ്റിലാടാതെ
[03:58.41] കാത്തിടും മനം കണ്മണി
[04:03.66] ഹൃദയമിവിടെ നിറയും
[04:11.41] ഇനിയുറങ്ങാരിരാരിരോ
[04:16.66] ആരിരാരാരി രാരീരോ
[04:21.92] ആരിരാരാരി രാരീരോ
[04:26.91] ആരിരാരാരി രാരീരോ
[04:32.16] *******************************
[04:32.91] Created By: Nisamudheen Paravanna
[04:34.17] Thank You!
