Lrc Player

Manjaadi Mani Kondu sms

Unknown artist
[04:46.53]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.87] Good Luck!

[00:33.87] *******************************

[00:34.62] മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ

[00:42.12] തില്ലാനപാടുന്ന വനമലര്‍ക്കിളിയായ് മനസ്സ്

[00:47.12] തങ്കമനസ്സ്

[00:49.87] ആരതിപൂത്തിങ്കള്‍ ദൂരെ തൊഴുതുണര്‍ന്നൂ

[00:56.76] കുളിരാംകുന്നിലായ് നിഴലൂര്‍ന്നു വീണവഴിനീളേ

[01:05.01] തുടിമഞ്ഞുതിര്‍ന്നു പോയ്

[01:08.76] മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ

[01:16.26] തന്താനാനതന്താനാന.............

[01:31.76] *******************************

[01:33.01] Movie: ആധാരം

[01:34.51] Year: 1992

[01:36.01] Actors: സുധീഷ്,ഗീത,മുരളി ,സുകുമാരി ,

[01:37.02] എ കെ ലോഹിതദാസ് ,ജോസ് പല്ലിശ്ശേരി

[01:45.51] *******************************

[01:46.51] ചിറ്റോലഞൊറികള്‍ കിങ്ങിണിത്തോണിയില്‍

[01:50.26] മെല്ലെത്തഴുകുമ്പോള്‍

[01:53.01] അലകളില്‍ പുഞ്ചിരിനുരയുമ്പോള്‍

[01:58.76] ആല്‍ത്തറക്കാവിലെ മണ്ഡപക്കോണിലായ്

[02:06.26] മിഴികൂമ്പി മൌനമാര്‍ന്നതെന്തേ കളമൊഴിയേ

[02:13.01] അമ്പലമണികള്‍ തേടുകയായ് നിന്‍ശ്രുതിമന്ത്രം

[02:19.01] കാണാക്കൊമ്പില്‍ സാന്ദ്രമൊഴുകി വേണുഗാനം

[02:28.16] മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ....

[02:50.66] തന്താനാനതന്താനാന.............

[03:02.91] *******************************

[03:03.91] Singer(s): കെ ജെ യേശുദാസ്

[03:05.16] Music : ജോണ്‍സണ്‍

[03:06.16] Lyricist(s): കൈതപ്രം

[03:12.66] *******************************

[03:13.41] ആ നീലലതയില്‍ മധുരനൊമ്പരം

[03:17.17] ഇതളായ് മിഴിയുകയായ്

[03:19.92] മിഴികളില്‍ മിഴിനീര്‍ മായുകയായ്

[03:25.42] മാര്‍കഴിച്ചേലുമായ് കാര്‍ത്തികപ്പന്തലില്‍

[03:33.17] പൊന്‍വീണമീട്ടി വന്ന ദേവീ ഋതുദേവീ

[03:39.92] തിരുവായ്മൊഴിയായ് പൂമാതില്‍ സ്വരജതിയെവിടെ

[03:45.92] നീരാജനമായ് ശ്രീവിടര്‍ത്തും ദീപമെവിടെ?

[03:54.92] മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ

[04:02.42] തില്ലാനപാടുന്ന വനമലര്‍ക്കിളിയായ് മനസ്സ്

[04:07.42] തങ്കമനസ്സ്

[04:10.17] ആരതിപൂത്തിങ്കള്‍ ദൂരെ തൊഴുതുണര്‍ന്നൂ

[04:17.17] കുളിരാംകുന്നിലായ് നിഴലൂര്‍ന്നു വീണവഴിനീളേ

[04:25.17] തുടിമഞ്ഞുതിര്‍ന്നു പോയ്

[04:28.92] മഞ്ചാടിമണികൊണ്ടു മാണിക്യക്കുടം നിറഞ്ഞൂ

[04:36.42] തില്ലാനപാടുന്ന വനമലര്‍ക്കിളിയായ് മനസ്സ്

[04:43.42] *******************************

[04:44.67] Created By: Nisamudheen Paravanna

[04:45.42] Thank You!