Enthe innum vanneela (GRAMAPHONE )malayalam karaoke song with malayalam lyrics
[00:58.15] എന്തേ ഇന്നും വന്നീലാ
[01:00.90] നിന്നോടൊന്നും ചൊല്ലീലാ
[01:03.39] അനുരാഗം മീട്ടും ഗന്ധർവ്വൻ
[01:07.39] നീ സ്വപ്നം കാണും
[01:09.39] ആകാശത്തോപ്പിൻ കിന്നരൻ
[01:14.39] ആകാശത്തോപ്പിൻ കിന്നരൻ
[01:19.63] എന്തേ ഇന്നും വന്നീലാ
[01:22.14] നിന്നോടൊന്നും ചൊല്ലീലാ
[01:25.14] അനുരാഗം മീട്ടും ഗന്ധർവ്വൻ
[01:28.89] നീ സ്വപ്നം കാണും
[01:30.38] ആകാശത്തോപ്പിൻ കിന്നരൻ
[01:35.39] ആകാശത്തോപ്പിൻ കിന്നരൻ
[01:40.89] മണിവള തിളങ്ങണ കൈയ്യാലേ
[01:43.64] വിരൽ ഞൊട്ടി വിളിക്കണതാരാണ്
[01:46.39] മണിവള തിളങ്ങണ കൈയ്യാലേ
[01:49.14] വിരൽ ഞൊട്ടി വിളിക്കണതാരാണ്
[01:51.64] മുഴുതിങ്കളുദിക്കണ മുകിലോരം
[01:54.14] മുരശൊലി മുഴക്കണതാരാണ്
[01:57.14] മുഴുതിങ്കളുദിക്കണ മുകിലോരം
[01:59.64] മുരശൊലി മുഴക്കണതാരാണ്
[02:01.64] ഓ... വിളക്കിന്റെ നാളം
[02:04.40] പോലെ ഈ പൊൻതൂവൽ വീശും
[02:07.88] മാറ്റേറും മഴപ്രാവേ...
[02:11.14] ഓ... ഓ... കളിയാടി പാടാൻ നേരമായ്
[02:55.90] എൻ ഹൃദയത്തിൻ ചന്ദനവാതിൽ
[03:01.14] നിനക്കായ് മാത്രം തുറക്കാം ഞാൻ
[03:06.39] നിനക്കായ് മാത്രം തുറക്കാം ഞാൻ
[03:11.64] നിൻ മിഴിയാകും മധുപാത്രത്തിലെ
[03:16.89] നിൻ മിഴിയാകും മധുപാത്രത്തിലെ
[03:22.39] മാസ്മരമധുരം നുകരാം ഞാൻ
[03:27.14] മാസ്മരമധുരം നുകരാം ഞാൻ
[03:32.89] മണിവള തിളങ്ങണ കൈയ്യാലേ
[03:35.39] വിരൽ ഞൊട്ടി വിളിക്കണതാരാണ്
[03:38.14] മണിവള തിളങ്ങണ കൈയ്യാലേ
[03:40.89] വിരൽ ഞൊട്ടി വിളിക്കണതാരാണ്
[03:43.39] മുഴുതിങ്കളുദിക്കണ മുകിലോരം
[03:46.39] മുരശൊലി മുഴക്കണതാരാണ്
[03:48.89] മുഴുതിങ്കളുദിക്കണ മുകിലോരം
[03:51.39] മുരശൊലി മുഴക്കണതാരാണ്
[03:53.64] ഓ... വിളക്കിന്റെ നാളം
[03:56.39] പോലെ ഈ പൊൻതൂവൽ വീശും
[03:59.64] മാറ്റേറും മഴപ്രാവേ...
[04:03.40] ഓ... ഓ... കളിയാടി പാടാൻ നേരമായ്
[04:10.14] എന്തേ ഇന്നും വന്നീലാ
[04:12.64] നിന്നോടൊന്നും ചൊല്ലീലാ
[04:15.64] അനുരാഗം മീട്ടും ഗന്ധർവ്വൻ
[04:19.14] നീ സ്വപ്നം കാണും
[04:20.90] ആകാശത്തോപ്പിൻ കിന്നരൻ
[04:28.14] മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
[04:37.15] മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
[04:42.39] മധുരപ്പതിനേഴിൻ
[04:45.14] ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
[04:47.89] ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
[04:55.90] നിൻ പ്രണയത്തിൻ താമരനൂലിൽ
[05:09.14] ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
[05:14.39] ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
[05:19.89] നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
[05:24.64] നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
[05:30.15] നിർവൃതിയെല്ലാം പകരാം ഞാൻ
[05:35.64] നിർവൃതിയെല്ലാം പകരാം ഞാൻ
[05:40.89] എന്തേ ഇന്നും വന്നീലാ
[05:43.39] നിന്നോടൊന്നും ചൊല്ലീലാ
[05:46.14] അനുരാഗം മീട്ടും ഗന്ധർവ്വൻ
[05:50.14] നീ സ്വപ്നം കാണും
[05:51.89] ആകാശത്തോപ്പിൻ കിന്നരൻ
[05:56.89] ആകാശത്തോപ്പിൻ കിന്നരൻ
[06:02.14] മണിവള തിളങ്ങണ കൈയ്യാലേ
[06:04.90] വിരൽ ഞൊട്ടി വിളിക്കണതാരാണ്
[06:07.64] മണിവള തിളങ്ങണ കൈയ്യാലേ
[06:12.39] വിരൽ ഞൊട്ടി വിളിക്കണതാരാണ്
[06:13.14] മുഴുതിങ്കളുദിക്കണ മുകിലോരം
[06:15.39] മുരശൊലി മുഴക്കണതാരാണ്
[06:18.14] മുഴുതിങ്കളുദിക്കണ മുകിലോരം
[06:20.90] മുരശൊലി മുഴക്കണതാരാണ്
[06:23.39] ഓ... വിളക്കിന്റെ നാളം
[06:25.89] പോലെ ഈ പൊൻതൂവൽ വീശും
[06:28.89] മാറ്റേറും മഴപ്രാവേ...
[06:32.64] ഓ... ഓ... കളിയാടി പാടാൻ നേരമായ്
[06:39.40] കളിയാടി പാടാൻ നേരമായ്..
