Lrc Player

ETHO NIDRATHAN

KJ YESUDAS
[05:35.57]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.87] MUSIC (SWANOU STYLE)

[00:16.09] ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ

[00:27.37] ഏഴുവർണ്ണകളും നീർത്തി..

[00:31.87] തളിരിലത്തുമ്പിൽ നിന്നുതിരും

[00:37.12] മഴയുടെ ഏകാന്ത സംഗീതമായ്

[00:42.88] മൃദുപദമോടെ.. മധുമന്ത്രമോടെ..

[00:52.12] അന്നെന്നരികിൽ വന്നുവെന്നോ..

[00:57.87] എന്തേ ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല..

[01:11.12] ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ

[01:21.37] MUSIC (SWANOU STYLE)

[01:35.37] ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ

[01:48.62] ആവണിപ്പൂവായ് നീ നിന്നുവെന്നോ...

[02:04.87] ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ

[02:18.12] ആവണിപ്പൂവായ് നീ നിന്നുവെന്നോ...

[02:25.12] കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ

[02:29.87] ഉള്ളം തുറന്നുവെന്നോ..

[02:34.12] അരുമയാൽ ആ മോഹ

[02:36.12] പൊൻതൂവലൊക്കെയും

[02:38.37] പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..

[02:43.37] എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

[02:51.88] ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ

[03:04.39] MUSIC (SWANOU STYLE)

[03:19.28] ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ

[03:33.03] പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ...

[03:48.87] ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ

[04:02.37] പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ...

[04:09.12] അതിലൂറുമമൃതകണങ്ങൾ കോർത്തു നീ

[04:13.63] അന്നും കാത്തിരുന്നെന്നോ..

[04:18.62] അകതാരിൽ കുറുകിയ

[04:20.39] വെൺപ്രാക്കളൊക്കെയും

[04:22.89] അനുരാഗദൂതുമായ് പറന്നുവെന്നോ...

[04:27.37] എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

[04:36.13] ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ

[04:47.37] ഏഴുവർണ്ണകളും നീർത്തി..

[04:52.12] തളിരിലത്തുമ്പിൽ നിന്നുതിരും

[04:57.13] മഴയുടെ ഏകാന്ത സംഗീതമായ്

[05:03.13] മൃദുപദമോടെ.. മധുമന്ത്രമോടെ..

[05:12.38] അന്നെന്നരികിൽ വന്നുവെന്നോ..

[05:18.12] എന്തേ ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല..

[05:27.88] THE END (SWANOU STYLE)