KANUMBOL PARAYAMO
[00:02.38] MUSIC (SWANOU STYLE)
[00:20.38] കാണുമ്പോൾ പറയാമോ
[00:25.38] കരളിലെ അനുരാഗം നീ
[00:30.38] ഒരു കുറിയെൻ കാറ്റേ
[00:40.13] കാണുമ്പോൾ പറയാമോ
[00:44.88] കരളിലെ അനുരാഗം നീ
[00:49.63] ഒരു കുറിയെൻ കാറ്റേ
[00:53.88] പ്രിയമാനസം ചൊല്ലും
[00:58.39] മൊഴി കാതിൽ നീ ചൊല്ലും
[01:03.39] എന്റെ തരിവളകൾ പൊട്ടിച്ചിരിയുണർത്തും
[01:08.39] പുഴ കണ്ണാടി നോക്കും കാറ്റേ
[01:13.38] ഓ....ഓ... ആ..ആ..
[01:23.63] കാണുമ്പോൾ പറയാമോ
[01:28.13] കരളിലെ അനുരാഗം നീ
[01:32.88] ഒരു കുറിയെൻ കാറ്റേ
[01:37.13] MUSIC (SWANOU STYLE)
[01:57.13] തുമ്പച്ചോട്ടിൽ ഓ നീലാകാശം
[02:01.63] മയിൽപ്പീലി നീർത്തുമ്പോൾ
[02:07.13] മന്ദാരത്തിൻ ഓ ചില്ലത്തുമ്പിൽ
[02:11.13] ഒരു പൂ ചിരിക്കുമ്പോൾ
[02:15.88] കളിവാക്കു കേട്ടീടാൻ മറുവാക്കു ചൊല്ലീടാൻ
[02:25.63] വിറയോടേ നിൽക്കും മോഹം
[02:29.63] നെഞ്ചിൽ മഞ്ചാടിയായി കാറ്റെ
[02:36.13] കാണുമ്പോൾ പറയാമോ
[02:40.64] കരളിലെ അനുരാഗം നീ
[02:45.38] ഒരു കുറിയെൻ കാറ്റേ
[02:49.63] MUSIC (SWANOU STYLE)
[03:09.39] തുമ്പിപ്പെണ്ണിൻ ഓ മോഹാവേശം
[03:13.88] കളിയാടി നിൽക്കുമ്പോൾ
[03:19.39] കണ്ടാലൊന്നും ഓ മിണ്ടാതോടും
[03:23.39] കിളി പാട്ടു മൂളുമ്പോൾ
[03:28.38] ഒരു നോക്കു കണ്ടീടാൻ
[03:33.13] മിഴി പൂട്ടി നിന്നീടാം
[03:38.13] കൊതിയോടെ കാക്കും നേരം നാണം
[03:43.38] ചങ്ങാതിയായീ കാറ്റേ
[03:48.38] കാണുമ്പോൾ പറയാമോ
[03:53.13] കരളിലെ അനുരാഗം നീ
[03:57.88] ഒരു കുറിയെൻ കാറ്റേ
[04:02.39] പ്രിയമാനസം ചൊല്ലും
[04:06.88] മൊഴി കാതിൽ നീ ചൊല്ലും
[04:12.38] എന്റെ തരിവളകൾ പൊട്ടിച്ചിരിയുണർത്തും
[04:16.39] പുഴ കണ്ണാടി നോക്കും കാറ്റേ
[04:22.38] കാണുമ്പോൾ പറയാമോ
[04:26.88] കരളിലെ അനുരാഗം നീ
[04:31.89] ഒരു കുറിയെൻ കാറ്റേ
[04:35.88] ഓ....ഓ... ആ..ആ..
[04:46.63] THE END (SWANOU STYLE)
