Lrc Player

MOOLIPPATTUM PAADI

KARTHIK&KALYANI NAIR
[04:30.38]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.12] MUSIC (SWANOU STYLE)

[00:18.13] മൂളിപ്പാട്ടും പാടി മുത്തിപ്പുണരും

[00:21.87] കാറ്റേ മുമ്പത്തേക്കാളും സുന്ദരം

[00:26.62] മ് മ് മ് മ് മ് മ് മ് മ് മ്

[00:35.87] മുകിലില്‍ത്തട്ടിത്തൂവും മഴവിൽച്ചന്തം

[00:39.62] കാണാൻ എന്നത്തെക്കാളും സുന്ദരം

[00:46.13] മ് മ് മ് മ് മ് മ് മ് മ് മ് മ്

[00:53.62] അതിരില്ലാക്കടലോരം തിര തുള്ളുമ്പോള്‍

[00:58.37] അളവില്ലാത്തിരയാകെ നുര ചിന്നുമ്പോള്‍

[01:03.88] എവിടുത്തെക്കാളും സുന്ദരം

[01:08.87] മ് മ് മ് മ് മ് മ് മ് മ് മ് മ്

[01:16.13] മൂളിപ്പാട്ടും പാടി മുത്തിപ്പുണരും

[01:19.87] കാറ്റേ മുമ്പത്തേക്കാളും സുന്ദരം

[01:26.37] മുകിലില്‍ത്തട്ടിത്തൂവും മഴവിൽച്ചന്തം

[01:30.12] കാണാൻ എന്നത്തെക്കാളും സുന്ദരം

[01:34.64] MUSIC (SWANOU STYLE)

[01:56.63] ഹാ ഹാ ഹ ഹ ഹാ ഹാ ഹാ

[02:06.22] താരാകാശം ദൂരെ കാണാന്‍ സുന്ദരം

[02:11.48] ദീപമനോഹര നഗരം എത്രയോ സുന്ദരം

[02:16.72] താളത്തുടിയില്‍ തുടരും ഗാനം സുന്ദരം

[02:21.72] അവയോടൊത്താറാടും യവ്വനം സുന്ദരം

[02:26.48] പുതുമോടിയണിഞ്ഞു നടക്കാം

[02:28.97] ഇളമേനിയുരുമ്മിയിരിക്കാം

[02:31.72] ഇതു നമ്മുടെ സുന്ദരമോഹക്കൂടാരം

[02:35.97] രാവേറെയലഞ്ഞു രസിക്കാം

[02:39.23] മൃദുമര്‍മ്മരമേറ്റു ചിരിക്കാം

[02:41.72] ഇതു നമ്മുടെ സുന്ദരരാഗക്കൂടാരം

[02:47.22] മ് മ് മ് മ് മ് മ് മ് മ്

[02:57.22] മൂളിപ്പാട്ടും പാടി മുത്തിപ്പുണരും

[03:00.98] കാറ്റേ മുമ്പത്തേക്കാളും സുന്ദരം

[03:05.47] മ് മ് മ് മ് മ് മ് മ് മ്

[03:14.22] MUSIC (SWANOU STYLE)

[03:30.22] തമ്മില്‍ത്തമ്മില്‍ പകരും മധുരം സുന്ദരം

[03:34.97] കണ്ണില്‍ക്കണ്ണില്‍ കാണും കാഴ്ചകള്‍ സുന്ദരം

[03:40.23] ആരും കാണാതഴകിന്‍ ഞൊറികൾ സുന്ദരം

[03:44.97] ആരും കേള്‍ക്കാതോതും മൊഴികളോ സുന്ദരം

[03:50.22] അനുരാഗ നിലാവിലുരുമ്മാം

[03:52.47] പ്രണയാതുരരായി നടക്കാം

[03:54.72] ഇതു നമ്മുടെ രാഗസരോവരതീരങ്ങള്‍

[03:59.97] പ്രിയ സംഗമസന്ധ്യകള്‍ കാണാം

[04:02.23] മധു ചുംബന മുത്തു കൊരുക്കാം

[04:04.97] ഇതു മോഹനരാഗ സരോവര തീരങ്ങള്‍

[04:10.72] മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ്

[04:19.72] THE END (SWANOU STYLE)