PAZHAM THAMIZH PATTIZHAYUM
[00:01.62] MUSIC (SWANOU STYLE)
[00:25.12] പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ
[00:29.88] പഴയൊരു തംബുരു തേങ്ങി
[00:34.37] മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
[00:39.13] നിലവറമൈന മയങ്ങി
[00:43.87] സരസസുന്ദരീമണീ നീ
[00:48.62] അലസമായ് ഉറങ്ങിയോ
[00:53.37] കനവുനെയ്തൊരാത്മരാഗം
[00:58.13] മിഴികളിൽ പൊലിഞ്ഞുവോ
[01:02.63] വിരലിൽ നിന്നും വഴുതിവീണു
[01:07.37] വിരസമായൊരാദിതാളം
[01:11.88] പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ
[01:16.88] പഴയൊരു തംബുരു തേങ്ങി
[01:21.38] മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
[01:26.12] നിലവറമൈന മയങ്ങി
[01:30.37] MUSIC (SWANOU STYLE)
[01:59.13] വിരഹഗാനം വിതുമ്പിനിൽക്കും
[02:03.87] വീണപോലും മൌനമായ്(2)
[02:22.62] വിധുരയാമീ വീണപൂവിൻ
[02:27.37] ഇതളറിഞ്ഞ നൊമ്പരം
[02:31.87] കന്മതിലും കാരിരുളും
[02:36.37] കണ്ടറിഞ്ഞ വിങ്ങലുകൾ
[02:41.37] പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ
[02:46.13] പഴയൊരു തംബുരു തേങ്ങി
[02:50.62] മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
[02:55.63] നിലവറമൈന മയങ്ങി
[03:00.12] MUSIC (SWANOU STYLE)
[03:23.87] കുളിരിനുള്ളിൽ സ്വയമിറങ്ങി
[03:28.63] കഥമെനഞ്ഞ പൈങ്കിളീ(2)
[03:47.37] സ്വരമുറങ്ങും നാവിലെന്തേ
[03:51.87] വരിമറന്ന പല്ലവി
[03:56.38] മഞ്ഞുറയും രാവറയില്‍
[04:01.37] മാമലരായ് നീ കൊഴിഞ്ഞു
[04:05.88] പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ
[04:10.87] പഴയൊരു തംബുരു തേങ്ങി
[04:15.14] മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
[04:20.12] നിലവറമൈന മയങ്ങി
[04:24.88] സരസസുന്ദരീമണീ നീ
[04:29.62] അലസമായ് ഉറങ്ങിയോ
[04:34.12] കനവുനെയ്തൊരാത്മരാഗം
[04:38.62] മിഴികളിൽ പൊലിഞ്ഞുവോ
[04:43.63] വിരലിൽ നിന്നും വഴുതിവീണു
[04:48.38] വിരസമായൊരാദിതാളം
[04:53.13] പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ
[04:57.87] പഴയൊരു തംബുരു തേങ്ങി
[05:02.13] MUSIC (SWANOU STYLE)
