Lrc Player

MAANAM THELINJE NINNAL

MG SREEKUMAR&KS CHITRA
[05:06.36]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.87] MUSIC (SWANOU STYLE)

[00:49.57] മാനം തെളിഞ്ഞേ നിന്നാല്‍‌

[00:51.82] മനസ്സും നിറഞ്ഞും വന്നാല്‍

[00:53.81] വേണം കല്യാണം

[00:58.07] നാണം പോന്നൂഞ്ഞാലാട്ടും

[01:00.13] നിറമാറില്‍ ചെല്ലം ചെല്ലം താളം തൂമേളം

[01:05.87] മണിച്ചേലോലും ഓലേഞ്ഞാലീ

[01:09.87] ഇനി കാര്‍ത്തുമ്പിപ്പെണ്ണാള്‍ക്കു

[01:12.88] താലിയും കോണ്ടേ വായോ

[01:14.87] മാനം തെളിഞ്ഞേ നിന്നാല്‍‌

[01:17.12] മനസ്സും നിറഞ്ഞും വന്നാല്‍

[01:19.12] വേണം കല്യാണം

[01:23.38] MUSIC (SWANOU STYLE)

[01:57.37] പാടവരമ്പോളം ചാഞ്ചാടും

[02:01.62] കതിരണിമണിമയിലോ നീയോ

[02:05.87] മാരിമുകില്‍ തേരില്‍ പോരുന്നോ

[02:10.12] മണിമഴവില്ലൊളിയോ നീയോ

[02:13.62] എന്‍ ഉള്ളോരം തൂള്ളാന്‍ വാ നെയ്യാമ്പലേ (2)

[02:26.37] പൂമുത്താരം ചാര്‍ത്താന്‍ വാ ചെന്താമരേ

[02:30.62] ഇനി ഈ രാവില്‍ ഊരാകെ

[02:33.12] ആരേകി പൂരം കാലം

[02:35.37] മാനം തെളിഞ്ഞേ നിന്നാല്‍‌

[02:37.37] മനസ്സും നിറഞ്ഞും വന്നാല്‍

[02:39.38] വേണം കല്യാണം

[02:43.37] നാണം പോന്നൂഞ്ഞാലാട്ടും

[02:45.62] നിറമാറില്‍ ചെല്ലം ചെല്ലം താളം തൂമേളം

[02:51.87] MUSIC (SWANOU STYLE)

[03:30.37] പാല്‍ക്കുളിരാരോളം പെയ്യുന്നു

[03:34.37] പുതുമലരമ്പിളിയോ നീയോ

[03:38.37] കാല്‍ത്തളമേളങ്ങള്‍ കേള്‍ക്കുന്നു

[03:42.62] കതിരുകള്‍ വിളയാടും നേരം

[03:46.62] ഈ കല്യാണം കൂടാന്‍ വാ കുരുവാല്‍ക്കിളി

[03:59.55] നിന്‍ പൊന്‍തൂവല്‍

[04:00.81] കൂടും താ ഇളവേല്‍ക്കിളി

[04:03.57] തളിരുടയാട കസവോടേ

[04:06.05] ഇഴ പാകി ആരേ തന്നു

[04:08.32] മാനം തെളിഞ്ഞേ നിന്നാല്‍‌

[04:10.31] മനസ്സും നിറഞ്ഞും വന്നാല്‍

[04:12.31] വേണം കല്യാണം

[04:16.56] നാണം പോന്നൂഞ്ഞാലാട്ടും

[04:18.56] നിറമാറില്‍ ചെല്ലം ചെല്ലം താളം തൂമേളം

[04:24.56] മണിച്ചേലോലും ഓലേഞ്ഞാലീ

[04:28.81] ഇനി കാര്‍ത്തുമ്പിപ്പെണ്ണാള്‍ക്കു

[04:31.32] താലിയും കോണ്ടേ വായോ

[04:33.56] മാനം തെളിഞ്ഞേ നിന്നാല്‍‌

[04:35.81] മനസ്സും നിറഞ്ഞും വന്നാല്‍

[04:37.81] വേണം കല്യാണം

[04:41.81] MUSIC (SWANOU STYLE)