KANNAMTHUMNI PORAMO
[00:15.62] BE READY..(SWANOU STYLE)
[00:16.62] കണ്ണാം തുമ്പീ പോരാമോ
[00:18.62] എന്നോടിഷ്‌ടം കൂടാമോ
[00:21.38] നിന്നെക്കൂടാതില്ലല്ലോ
[00:24.37] ഇന്നെനുള്ളിൽ പൂക്കാലം
[00:44.37] കണ്ണാം തുമ്പീ പോരാമോ
[00:47.38] എന്നോടിഷ്‌ടം കൂടാമോ
[00:50.12] നിന്നെക്കൂടാതില്ലല്ലോ
[00:52.62] ഇന്നെനുള്ളിൽ പൂക്കാലം
[00:55.62] കളിയാടാമീ കിളിമരത്തണലോരം(2)
[01:07.12] കണ്ണാം തുമ്പീ പോരാമോ
[01:10.12] എന്നോടിഷ്‌ടം കൂടാമോ
[01:12.63] നിന്നെക്കൂടാതില്ലല്ലോ
[01:15.62] ഇന്നെനുള്ളിൽ പൂക്കാലം
[01:18.37] MUSIC (SWANOU STYLE)
[01:47.12] വെള്ളാങ്കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാം
[01:52.62] ഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും
[01:57.62] എന്തേ പോരാത്തൂ വാവേ വാവാച്ചീ...
[02:03.87] കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
[02:06.87] പിന്നിക്കൊരുത്തൊരു മാല തീർക്കാം
[02:09.62] തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന
[02:12.37] തങ്കക്കലമാനെ കൊണ്ടത്തരാം
[02:15.13] ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ
[02:21.12] കണ്ണാം തുമ്പീ പോരാമോ
[02:23.87] എന്നോടിഷ്‌ടം കൂടാമോ
[02:26.37] നിന്നെക്കൂടാതില്ലല്ലോ
[02:29.37] ഇന്നെനുള്ളിൽ പൂക്കാലം
[02:32.37] MUSIC (SWANOU STYLE)
[03:00.87] തിത്തൈ തിത്തൈ നൃത്തം
[03:02.88] വക്കും പൂന്തെന്നല്‍
[03:06.38] മുത്തം വക്കാനെതുന്നുന്ടീ പല്ലക്കില്‍
[03:11.38] എന്തെ തുല്ലതൂ വാവേ വാവാച്ചി
[03:17.63] തുമ്പ കുടങ്ങളില്‍ തുള്ളി കളിക്കുന്ന
[03:20.62] കുഞ്ഞിളം കാറിന്റെ കൂട്ടുക്കാരി
[03:23.12] മിന്നി തിളങ്ങുമെന്‍
[03:24.62] പൊന്നും കിനാക്കള്‍ക്ക്
[03:26.37] നിന്നെയനോമനെ ഏറെയിഷ്ടം
[03:28.87] ചുണ്ടിരി മുത്തല്ലേ
[03:31.37] എന്റെ ചിത്തിര കുഞ്ഞല്ലേ
[03:34.62] കണ്ണാം തുമ്പീ പോരാമോ
[03:37.38] എന്നോടിഷ്‌ടം കൂടാമോ
[03:40.13] നിന്നെക്കൂടാതില്ലല്ലോ
[03:43.13] ഇന്നെനുള്ളിൽ പൂക്കാലം
[03:45.87] കളിയാടാമീ കിളിമരത്തണലോരം(2)
[03:57.37] കണ്ണാം തുമ്പീ പോരാമോ
[04:01.63] എന്നോടിഷ്‌ടം കൂടാമോ
[04:05.88] THE END (SWANOU STYLE)
