Lrc Player

chimmi chimmi minnithilangunna

manjari
[02:38.33]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:13.49] ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന

[00:14.99] വാരൊളിക്കണ്ണെനക്ക്

[00:17.23] പൂവരശ്ശ് പൂത്ത കണക്കനെ

[00:19.24] അഞ്ചുന്ന ചേലനക്ക്

[00:21.24] നട നട അന്നനട കണ്ടാ

[00:23.24] തെയ്യം മുടിയഴിക്കും നോക്ക്

[00:25.48] വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌

[00:29.49] ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന

[00:31.49] വാരൊളിക്കണ്ണെനക്ക്

[00:33.99] പൂവരശ്ശ് പൂത്ത കണക്കനെ

[00:35.73] അഞ്ചുന്ന ചേലനക്ക്

[00:37.99] നട നട അന്നനട കണ്ടാ

[00:39.99] തെയ്യം മുടിയഴിക്കും നോക്ക്

[00:42.23] വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌

[00:50.99] കോലത്തിരി വാഴുന്ന നാട്ടിലെ

[00:52.48] വാലിയക്കാരെന്നെ കണ്ടു കൊതിക്കും

[00:54.74] ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം

[00:56.74] കണ്ടു കളിയാക്കും

[00:58.98] സാമൂതിരി കോലോത്തെ ആണുങ്ങ

[01:00.98] മുല്ലപ്പൂവാസനയേറ്റുമയങ്ങും

[01:02.98] വാലിട്ടെന്നെ കണ്ണെഴുതിക്കാൻ

[01:04.99] വാർമുകിലോടിവരും

[01:07.23] പൂരം പൊടി പാറീട്ടും

[01:09.24] പൂരക്കളി ആടീട്ടും

[01:11.49] നോക്കിയില്ല നീ എന്നിട്ടും

[01:13.24] നീ എന്തേ ഉ.ഉം

[01:17.98] ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന

[01:19.73] വാരൊളിക്കണ്ണെനക്ക്

[01:21.74] പൂവരശ്ശ് പൂത്ത കണക്കനെ

[01:23.73] അഞ്ചുന്ന ചേലനക്ക്

[01:25.99] നട നട അന്നനട കണ്ടാ

[01:27.99] തെയ്യം മുടിയഴിക്കും നോക്ക്

[01:30.25] വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌

[01:50.99] പൂവമ്പന്റെ ഉലച്ചു വച്ചൊരു

[01:52.98] കരിന്പു വില്ലന്റെ പടതലവാ

[01:54.99] വാളെടുത്തു വീശല്ലേ ഞാൻ

[01:56.99] അത് മുരിക്കും പൂവാക്കും ഹ്മ്മ്

[01:59.48] അല്ലിമലർ കുളക്കടവിലായ് അലുധി

[02:01.98] പെണ്ണുങ്ങ കണ്ടുപിടിക്കും

[02:03.48] നാട്ടു നടപ്പൊത്തവർ നമ്മളെ

[02:05.73] കെട്ടു നടപ്പാക്കും

[02:07.74] എന്തെല്ലാം പാടിട്ടും മിണ്ടാതെ മിണ്ടിട്ടും

[02:11.73] മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ ഹ്മ്മ് മ

[02:18.23] ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന

[02:20.23] വാരൊളിക്കണ്ണെനക്ക്

[02:22.23] പൂവരശ്ശ് പൂത്ത കണക്കനെ

[02:24.23] അഞ്ചുന്ന ചേലനക്ക്

[02:26.49] നട നട അന്നനട കണ്ടാ

[02:28.48] തെയ്യം മുടിയഴിക്കും നോക്ക്

[02:33.99] വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌