arigil ne undayirunenkil
[00:34.49] അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
[00:42.74] അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്ന
[00:48.73] ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി
[00:56.24] ഒരു മാത്ര വെറുതെ നിനച്ചു പോയി
[01:01.98] അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു
[01:07.98] ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി
[01:14.98] ഒരു മാത്ര വെറുതെ നിനച്ചു പോയി
[01:48.23] രാത്രിമഴ പെയ്തു തോര്‍ന്ന നേരം
[01:55.97] രാത്രിമഴ പെയ്തു തോര്‍ന്ന നേരം
[02:01.23] കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം
[02:07.23] ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
[02:12.73] ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം
[02:18.23] കാതരയായൊരു പക്ഷിയെന്‍ ജാലക
[02:23.72] വാതിലിന്‍ ചാരെ ചിലച്ച നേരം
[02:29.23] വാതിലിന്‍ ചാരെ ചിലച്ച നേരം
[02:34.47] ഒരു മാത്ര വെറുതെ നിനച്ചു പോയി
[02:45.23] അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
[02:53.23] ഒരു മാത്ര വെറുതെ നിനച്ചുപോയി
[02:58.97] ഒരു മാത്ര വെറുതെ നിനച്ചു പോയി
[03:37.23] മുറ്റത്ത് ഞാന്‍ നട്ട ചമ്പക തൈയിലെ
[03:42.72] ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
[03:48.23] സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
[03:53.74] മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ
[03:59.23] ഏതോ പുരാതന പ്രേമ കഥയിലെ
[04:04.48] ഗീതികളെന്നില്‍ ചിറകടിക്കെ
[04:09.98] ഗീതികളെന്നില്‍ ചിറകടിക്കെ
[04:15.47] ഒരു മാത്ര വെറുതെ നിനച്ചു പോയി
[04:26.23] അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
[04:34.48] ഒരു മാത്ര വെറുതെ നിനച്ചുപോയി
[04:39.98] ഒരു മാത്ര വെറുതെ നിനച്ചു പോയി
[04:45.72] അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
[04:53.47] ഒരു മാത്ര വെറുതെ നിനച്ചുപോയി
[05:00.23] ഒരു മാത്ര വെറുതെ നിനച്ചു പോയി
