Doore mamarakombil
[00:38.11] ദൂരെ മാമരകൊമ്പില്
[00:41.26] ഒരു താരാജാലകക്കൂട്ടില്
[00:45.53] ഏതോ കാര്ത്തിക നാളില്
[00:48.63] മലര് പൂക്കും പൌര്ണമി വാവില്
[00:52.58] മഴവില്ലിന് മംഗലശ്രീപോലെ
[00:56.46] ഒരു തൂവല് പൈങ്കിളി ചേക്കേറി
[01:00.69] രാഗസുമംഗലിയായ്
[01:04.69] ദേവമനോഹരിയായ്....
[01:12.61] ദൂരെ മാമരകൊമ്പില്
[01:15.46] ഒരു താരാജാലകക്കൂട്ടില്
[01:20.00] ഏതോ കാര്ത്തിക നാളില്
[01:23.29] മലര് പൂക്കും പൌര്ണമി വാവില്
[02:06.63] പാഴ്മുളം തണ്ടായ് മൂളുകയായി
[02:10.02] വഴിയും സംഗീതം
[02:13.41] കളിയാടും കാറ്റില്മേലാകെ
[02:17.68] കുളിരും സല്ലാപം
[02:21.09] തിര കായല്ത്തീരത്തെ
[02:23.47] മാന്തോപ്പില്
[02:25.18] മഴ നൂലാല് തീര്ക്കുമൊരൂഞ്ഞാലില്
[02:29.35] മതിമറന്നവളാടുന്നീ
[02:33.31] മണിമയില്ക്കുരുന്നായ്.....
[02:41.18] ദൂരെ മാമരകൊമ്പില്
[02:44.33] ഒരു താരാജാലകക്കൂട്ടില്
[02:48.68] ഏതോ കാര്ത്തിക നാളില്
[02:51.89] മലര് പൂക്കും പൌര്ണമി വാവില്
[03:35.21] പീലി നിലാവിന് പിച്ചകത്തേരില്
[03:38.78] അണയും രാത്തിങ്കള്
[03:42.58] സ്നേഹപരാഗം പെയ്യുകയായി
[03:46.59] മനസ്സിന് പൂച്ചെണ്ടിൽ
[03:49.54] നിറമാറില് ചേര്ത്തവള് താരാട്ടി
[03:53.78] മിഴിനീരിന് തുള്ളി തുടച്ചാറ്റി
[03:58.13] ശിശിര ചന്ദ്രികയായ്
[04:01.59] മധുരസാന്ത്വനമായ്....
[04:09.81] ദൂരെ മാമരകൊമ്പില്
[04:12.84] ഒരു താരാജാലകക്കൂട്ടില്
[04:17.45] ഏതോ കാര്ത്തിക നാളില്
[04:20.47] മലര് പൂക്കും പൌര്ണമി വാവില്
[04:24.48] മഴവില്ലിന് മംഗലശ്രീപോലെ
[04:28.09] ഒരു തൂവല് പൈങ്കിളി ചേക്കേറി
[04:32.59] രാഗസുമംഗലിയായ്
[04:36.51] ദേവമനോഹരിയായ്.......
