Lrc Player

THUMBAYUM THULASIYUM

KS CHITHRA
[05:00.62]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.36] MUSIC (SWANOU STYLE)

[00:26.11] തുമ്പയും തുളസിയും കുടമുല്ലപൂവും

[00:29.85] തൊഴുകൈയ്യായ് വിരിയണ മലനാട്

[00:34.11] വേലയും പൂരവും കൊടിയേറും കാവിൽ

[00:38.11] വെളിച്ചപാടുറയണ വള്ളുവനാട്

[00:42.61] ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും

[00:46.86] നല്ലൊരു നാട്

[00:50.76] തുമ്പയും തുളസിയും കുടമുല്ലപൂവും

[00:54.75] തൊഴുകൈയ്യായ് വിരിയണ മലനാട്

[00:59.00] വേലയും പൂരവും കൊടിയേറും കാവിൽ

[01:02.75] വെളിച്ചപാടുറയണ വള്ളുവനാട്

[01:07.25] ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും

[01:11.24] നല്ലൊരു നാട്

[01:13.75] MUSIC (SWANOU STYLE)

[01:49.75] നീലനിലാവിൽ പുഴയിലെ മീനുകൾ

[01:54.25] മിഴി പൊത്തിക്കളിക്കണ നേരം

[01:58.00] കാർത്തിക രാവിൽ കളരിയിൽ നീളേ

[02:02.24] കൽ വിളക്കെരിയണ നേരം

[02:06.25] മാമ്പൂക്കൾ വിരിയും കൊമ്പിൽ

[02:08.24] മലയണ്ണാനൊരു ചാഞ്ചാട്ടം

[02:10.24] പൂവാലി പയ്യോടല്പം

[02:12.00] കുശലം ചൊല്ലാൻ സന്തോഷം

[02:14.74] നാട്ടു മഞ്ഞിൽ കുളിച്ചൊരുങ്ങീ

[02:23.00] നന്തുണിയിൽ ശ്രുതി മീട്ടി

[02:26.75] അയലത്തെ മാടത്തത്തേ വായോ

[02:31.00] തുമ്പയും തുളസിയും കുടമുല്ലപൂവും

[02:34.74] തൊഴുകൈയ്യായ് വിരിയണ മലനാട്

[02:38.74] വേലയും പൂരവും കൊടിയേറും കാവിൽ

[02:43.00] വെളിച്ചപാടുറയണ വള്ളുവനാട്

[02:47.25] MUSIC (SWANOU STYLE)

[03:23.99] കുടമണിയാട്ടും കാലികൾ മേയും

[03:28.24] തിന വയൽ പൂക്കും കാലം

[03:31.99] മകര നിലാവിൻ പുടവയുടുക്കും

[03:36.49] പാൽ പുഴയൊഴുകും നേരം

[03:40.24] കല്യാണപെണ്ണിനു ചൂടാൻ

[03:42.24] മുല്ല കൊടുക്കും പൂപ്പാടം

[03:44.24] കണ്ണാടി ചില്ലിൽ നോക്കി

[03:46.50] കണ്ണെഴുതാനായ് ആകാശം

[03:48.74] മഴ പൊഴിഞ്ഞാൽ കുടം നിറയേ

[03:56.75] കതിരു കൊയ്താൽ കളം നിറയേ

[04:00.99] അയലത്തെ മാടത്തത്തേ വായോ

[04:05.00] തുമ്പയും തുളസിയും കുടമുല്ലപൂവും

[04:08.74] തൊഴുകൈയ്യായ് വിരിയണ മലനാട്

[04:13.26] വേലയും പൂരവും കൊടിയേറും കാവിൽ

[04:17.32] വെളിച്ചപാടുറയണ വള്ളുവനാട്

[04:21.31] ഒരു വേളിപ്പെണ്ണായ്

[04:23.31] ചമഞ്ഞൊരുങ്ങും നല്ലൊരു നാട്

[04:27.56] അരമണിയായ് അരുവിയുണ്ടേ

[04:35.56] കുരവയിടാൻ കുരുവിയുണ്ടേ

[04:39.56] അയലത്തെ മാടത്തത്തേ വായോ

[04:43.07] THE END (SWANOU STYLE)