Lrc Player

Chakkara mavinte ( ATLBHUTHA DWEEP) Malayalam Karaoke with Lyrics

Unknown artist
[04:46.09]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:40.90] ചക്കരമാവിന്റെ കൊമ്പത്തിരിക്കണ

[00:42.90] മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ

[00:48.40] എത്തീട്ടും തൊട്ടീല തൊട്ടീട്ടും എത്തീല

[00:50.66] എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

[00:56.15] ആ..ചക്കരമാവിന്റെ കൊമ്പത്തിരിക്കണ

[00:58.41] മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ

[01:00.15] എത്തീട്ടും തൊട്ടില്ല തൊട്ടീട്ടും എത്തീല

[01:02.15] എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

[01:04.15] ഇളംകരിക്കിന്റെ കണ്ണു പൊത്തുമ്പോൾ

[01:06.16] തെറിച്ചു തുള്ളണ മിണ്ടാപ്പെണ്ണേ

[01:09.65] വാ..വാ..

[01:13.41] ആ.. തട്ടു തട്ടണ തട്ടാണേ

[01:15.90] മുട്ടു മുട്ടണ മുട്ടാണേ

[01:17.91] തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ

[01:21.41] ചക്കരമാവിന്റെ കൊമ്പത്തിരിക്കണ

[01:23.65] മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ

[01:25.40] എത്തീട്ടും തൊട്ടീല തൊട്ടീട്ടും എത്തീല

[01:27.40] എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

[02:00.40] ഇന്നലെ സ്വപ്നത്തില് കണ്ടുമുട്ടിയ കള്ളിപ്പെണ്ണേ

[02:04.15] സ്വപ്നത്തിൽ നിന്നെ കാണാൻ ഇറങ്ങി വന്നോളെ

[02:08.16] കടലിലെ കരിങ്കടലിലെ കറുകറുത്തൊരു മുത്ത് എടുത്തേ

[02:11.65] നിനക്കായി കോർത്തെടുത്തതു കഴുത്തിലിട്ടോട്ടേ

[02:15.90] വലയിൽ കുരുങ്ങി കെട്ടിയ മീനെ പൊന്മീനെ

[02:19.91] വാൽക്കണ്ണെഴുതി വന്നൊരു മാനേ പൊന്മാനേ

[02:23.40] മെല്ലെ കുലുങ്ങി കുലുങ്ങി ഇറങ്ങി വന്നാട്ടേ

[02:27.15] വാ..വാ..

[02:31.41] ആ.. തട്ടു തട്ടണ തട്ടാണേ

[02:33.65] മുട്ടു മുട്ടണ മുട്ടാണേ

[02:35.41] തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ

[02:39.16] ചക്കരമാവിന്റെ കൊമ്പത്തിരിക്കണ

[02:40.90] മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ

[02:42.90] എത്തീട്ടും തൊട്ടീല തൊട്ടീട്ടും എത്തീല

[02:44.90] എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

[03:06.16] സരിഗമ ഓ..പധനീസാ ഓ സരിഗമാ ഓ..

[03:11.15] പധനീസാ

[03:13.91] സരിഗമാ ഓ..പധനീസാ ഓ സരിഗമാ ഓ പധനീസാ

[03:21.90] മാനത്തൂന്ന് ഇറങ്ങി വന്നൊരു മന്ദാരപ്പൂ താരകമേ

[03:25.65] നിന്നെയൊന്നു തൊട്ടോട്ടെ ഞാൻ കെട്ടിപ്പിടിച്ചോട്ടേ

[03:29.91] ആകാശ പന്തലിട്ടു വട്ടമിട്ടു പറന്നിപ്പോ

[03:33.41] എന്നെയൊന്നു നോക്കാൻ ഇന്നും താമസം എന്തെടിയേ

[03:37.16] തിടുക്കം കൊണ്ട് ഞാൻ ഇന്നു മടുത്തിരുപ്പല്ലേ

[03:40.90] പടക്കം പോലെ ഉള്ളിൽ പൊട്ടി ചിരിക്കൂല്ലേ

[03:44.66] എന്റെ കരളിലോട്ടു കറങ്ങി എത്തൂലേ

[03:48.40] വാ..വാ..

[03:52.66] ആ.. തട്ടു തട്ടണ തട്ടാണേ

[03:54.65] മുട്ടു മുട്ടണ മുട്ടാണേ

[03:56.65] തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ

[04:00.40] ചക്കരമാവിന്റെ കൊമ്പത്തിരിക്കണ

[04:02.15] മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ

[04:04.15] എത്തീട്ടും തൊട്ടീല തൊട്ടീട്ടും എത്തീല

[04:06.15] എത്താക്കൊമ്പത്തെ തത്തപ്പെണ്ണേ

[04:08.16] ഇളംകരിക്കിന്റെ കണ്ണു പൊത്തുമ്പോൾ

[04:09.91] തെറിച്ചു തുള്ളണ മിണ്ടാപ്പെണ്ണേ

[04:13.65] വാ..വാ..

[04:17.65] ഹെയ് ജംബരക്കാ ജംബോരക്കാ

[04:19.65] ജംബോരായ് ഒരാ ജംബോരക്കാ

[04:21.66] ജംബോരാ ജംബോരക്കാ ജംബുക്കെ

[04:24.40] ജംബകാ ജംബോരക്കാ

[04:25.65] ആ.. തട്ടു തട്ടണ തട്ടാണേ

[04:27.40] മുട്ടു മുട്ടണ മുട്ടാണേ

[04:29.40] തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ

[04:33.15] ഹെയ് ജംബോരകാ ജംബോരകാ

[04:35.15] ജംബോരായ് ഒരാ ജംബോരകാ

[04:37.41] ജംബോരാ ജംബോരകാ ജംബകാ ജംബകാ ജംബോരകാ