Lrc Player

Allikalil Azhakalayo[PRAJA] Malayalam Karaoke with lyrics

Unknown artist
[04:49.67]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:27.36] അല്ലികളില്‍ അഴകലയോ

[00:30.11] ചില്ലകളില്‍ കുളിരലയോ

[00:32.86] നിന്‍ മൊഴിയില്‍ മദന മധുവര്‍ഷമോ

[00:37.61] സായം സന്ധ്യ തന്നു നിന്‍റെ പൊന്നാടകള്‍

[00:42.86] മേഘപ്പൂക്കള്‍ തുന്നും നിന്‍റെ പൂവാടകള്‍

[00:47.36] രതിസ്വരമേറ്റു പാടിടും പുഴയോ

[00:49.86] പുഴയുടെ പാട്ടുമൂളിടും പൂവോ

[00:52.37] പൂവിനു കാറ്റു നല്‍കിടും മണമോ നിന്‍ നാണം

[00:57.86] (അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ

[01:03.11] നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ)

[01:43.86] ഗന്ധമാദനത്തിന്‍ ചോട്ടില്‍ സൌഗന്ധികങ്ങളില്‍

[01:48.86] നിന്‍ മനസ്സിന്‍ പരിമളം നിറയുന്നുവോ

[01:53.87] മഞ്ജു മന്ദഹാസം തീര്‍ക്കും വൈഡ്യൂര്യ മോതിരം

[01:59.12] എന്‍ വിരലില്‍ പൌര്‍ണമികള്‍ അണിയിച്ചുവോ

[02:04.12] അഞ്ജനമെഴുതിയ നിന്‍ മിഴിയോ

[02:06.62] ആലില ഞൊറിയിതളോ

[02:09.11] കന്ജുകമുലയും തമ്പുരുവോ

[02:11.62] കള്ള നുണക്കുഴിയോ

[02:14.37] താരമ്പന്‍ ശ്രുതിചേര്‍ക്കും

[02:16.87] താരുണ്യം തിരനോക്കും

[02:19.36] നാണം പാടുന്നു

[02:24.38] അല്ലികളില്‍ അഴകലയോ

[02:26.86] ചില്ലകളില്‍ കുളിരലയോ

[02:29.12] നിന്‍ മിഴിതന്‍ മദന ശരവര്‍ഷമോ

[03:10.37] ചില്ലുജാലകങ്ങള്‍ മെല്ലെ തുറക്കുന്നുവോ മുന്നില്‍

[03:15.11] ചെല്ലമണി താഴ്വരകള്‍ ചിരിക്കുന്നുവോ

[03:19.86] അന്തരേന്ദ്രിയങ്ങള്‍ ചൂഴും അനുഭൂതികള്‍ക്കുള്ളില്‍

[03:25.37] ഭംഗുരമാം കാമനകള്‍ തുടിക്കുന്നുവോ

[03:29.87] നിന്‍പദനൂപുരമുലയുന്നു ശിഞ്ചിതമുതിരുന്നു

[03:35.12] ചഞ്ചല പദഗതിയുണരുന്നുതരളിതമാകുന്നു

[03:40.37] സ്വപ്‌നങ്ങള്‍ ശ്രുതി ചേര്‍ക്കും സ്വര്‍ഗ്ഗങ്ങള്‍

[03:43.12] തിരനോക്കുംമൌനം പാടുന്നു

[03:50.37] (അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ

[03:55.61] നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ)

[04:00.61] ഈറന്‍ സന്ധ്യ മൂളി നിന്‍റെ പൊന്‍ചിന്തുകള്‍

[04:05.12] മേഘതേരിലേറി എന്റെ വെണ്തുമ്പികള്‍

[04:10.37] രതിസ്വരമേറ്റു പാടിടും പുഴയോ

[04:12.86] പുഴയുടെ പാട്ടുമൂളിടും പൂവോ

[04:15.37] പൂവിനു കാറ്റു നല്‍കിടും മണമോ നിന്‍ നാണം

[04:21.12] (അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ

[04:43.36] നിന്‍ മൊഴിയില്‍ മദന മധു വര്‍ഷമോ)