Lrc Player

Chirimani_Mulle_Karaoke_with_Sync_Lyrics[1]

Unknown artist
[05:04.14]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:28.10] ചിരിമണിമുല്ലേ ചിത്തിരമുല്ലേ

[00:29.86] സുഖമല്ലേ സുന്ദരിമുല്ലേ

[00:32.85] ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ

[00:37.60] ചെമ്പകമലരേ കളി പറയാതെ

[00:39.61] കരിവണ്ടേ കൊതി തുള്ളാതെ

[00:41.85] മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ

[00:46.11] ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ

[00:51.10] കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ

[00:55.11] ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ

[01:00.10] better just tell me tell me tell me

[01:02.61] സ്നേഹം തൊട്ടു തൊട്ടു തരുമോ

[01:04.35] കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ

[01:09.61] I just wanna love you love you

[01:11.85] ചുണ്ടിൽ തോട്ടു തൊട്ടു നൽകാം

[01:14.10] കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം

[01:18.85] ചിരിമണിമുല്ലേ ചിത്തിരമുല്ലേ

[01:21.10] സുഖമല്ലേ സുന്ദരിമുല്ലേ

[01:23.36] ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ

[01:28.11] ചെമ്പകമലരേ കളി പറയാതെ

[01:30.60] കരിവണ്ടേ കൊതി തുള്ളാതെ

[01:32.86] മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ

[02:09.86] താഴ്‌വാരം നീലത്താഴവാരം അവിടെ

[02:14.10] കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം

[02:19.11] സാഗരം ഹിമ സാഗരം ആഴക്കടലിൽ

[02:24.36] വർണ്ണ ചിപ്പിക്കൂടാരം..

[02:28.61] തുടികൊട്ടി മാമഴ മേഘം

[02:30.86] തിരിയിട്ടു മായിക യാമം

[02:33.61] ഇനി പോരാൻ താമസമെന്താണ്

[02:37.36] better just tell me tell me tell me

[02:39.86] സ്നേഹം തൊട്ടു തൊട്ടു തരുമോ

[02:42.11] കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ

[02:46.86] I just wanna love you love you

[02:49.61] ചുണ്ടിൽ തോട്ടു തൊട്ടു നൽകാം

[02:51.60] കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം

[03:06.36] tell me tell me tell me

[03:07.86] സ്നേഹം തൊട്ടു തൊട്ടു തരുമോ

[03:10.11] കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ

[03:14.60] love you love you

[03:17.11] ചുണ്ടിൽ തോട്ടു തൊട്ടു നൽകാം

[03:19.61] കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം-

[03:24.36] നീ വരൂ മെല്ലെ നീ വരൂ

[03:28.11] നൽകാം സങ്കൽപ്പത്തിൻ സംഗീത സ്വപ്നം

[03:33.35] ഞാൻ വരാം ഇനി ഞാൻ വരാം

[03:37.36] നിന്റെ സങ്കൽപ്പത്തിൻ മായാലോകത്തിൻ

[03:42.61] തിരിയിട്ടു താരകവാനം..

[03:45.36] ശ്രുതിയിട്ടു മോഹനരാത്രി..

[03:47.36] ഇനി പാടാൻ താമസ്മെന്താണ്

[03:51.60] better just tell me tell me tell me

[03:54.36] സ്നേഹം തൊട്ടു തൊട്ടു തരുമോ

[03:56.35] കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ

[04:01.10] I just wanna love you love you

[04:03.61] ചുണ്ടിൽ തോട്ടു തൊട്ടു നൽകാം

[04:05.35] കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം

[04:10.36] ചിരിമണിമുല്ലേ ചിത്തിരമുല്ലേ

[04:12.85] സുഖമല്ലേ സുന്ദരിമുല്ലേ

[04:15.10] ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ

[04:19.85] കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ

[04:24.61] കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ

[04:28.60] ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ

[04:33.86] better just tell me tell me tell me

[04:35.85] സ്നേഹം തൊട്ടു തൊട്ടു തരുമോ

[04:37.86] കനവിൽ മുട്ടി മുട്ടി നീ വരുമോ വരുമോ

[04:42.61] I just wanna love you love you

[04:45.10] ചുണ്ടിൽ തോട്ടു തൊട്ടു നൽകാം

[04:47.11] കനവിൽ മുട്ടി മുട്ടി ഞാൻ തനിയെ പോരാം

[04:52.60] CREATED BY S&N