Ashada masam (online-audio-converter.com)
[00:19.22] ആഷാഢ മാസം ആത്മാവിൽ മോഹം
[00:23.72] അനുരാഗമധുരമാമന്തരീക്ഷം
[00:28.47] ആഷാഢ മാസം ആത്മാവിൽ മോഹം
[00:32.97] അനുരാഗമധുരമാമന്തരീക്ഷം
[00:37.97] വിധുരയാം രാധയെ പോലെനിക്കെന്നിട്ടും
[00:42.48] വിലപിക്കാൻ മാത്രമാണു യോഗം
[00:47.22] ആഷാഢ മാസം ആത്മാവിൽ മോഹം
[00:51.73] അനുരാഗമധുരമാമന്തരീക്ഷം
[01:13.48] അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്‍റെ
[01:17.73] അന്തരംഗം നിൻ മുന്നിൽ തുറന്നു വച്ചു
[01:27.48] അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്‍റെ
[01:31.72] അന്തരംഗം നിൻ മുന്നിൽ തുറന്നു വച്ചു
[01:36.97] അങ്ങയോടൊത്തെന്‍റെ ജീവിതം പങ്കിടാൻ
[01:41.22] അവിവേകിയായ ഞാൻ ആഗ്രഹിച്ചു
[01:46.22] ആഷാഢ മാസം ആത്മാവിൽ മോഹം
[01:50.48] അനുരാഗമധുരമാമന്തരീക്ഷo
[02:12.48] മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച
[02:16.97] മൗന നൊമ്പരം ഞാൻ വായിച്ചു
[02:26.22] മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച
[02:30.48] മൗന നൊമ്പരം ഞാൻ വായിച്ചു
[02:35.73] മറക്കുക മനസ്സിൽ പുതിയ വികാരത്തിൻ
[02:39.72] മദന പല്ലവികൾ നീ എഴുതി വയ്ക്കൂ
[02:44.97] ആഷാഢ മാസം ആത്മാവിൽ മോഹം
[02:49.48] അനുരാഗമധുരമാമന്തരീക്ഷം
[02:54.47] വിധുരയാം രാധയെ പോലെനിക്കെന്നിട്ടും
[02:58.73] വിലപിക്കാൻ മാത്രമാണു യോഗം
[03:03.73] ആഷാഢ മാസം ആത്മാവിൽ മോഹം
[03:07.98] അനുരാഗമധുരമാമന്തരീക്ഷം
