Lrc Player

MOUNAM SWARAMAY

KJ YESUDAS&KS CHITRA
[04:20.98]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.61] MUSIC (SWANOU STYLE)

[00:11.10] Mounam സ്വരമായ് എൻ പൊൻ വീണയിൽ

[00:16.86] സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

[00:22.36] ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്

[00:32.61] മുരളികയൂതി ദൂരെ ആ......

[00:41.60] ഉം...ഉം..ഉം....

[00:46.86] ജന്മം സഫലം എൻ ശ്രീരേഖയിൽ

[00:52.12] സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

[00:57.37] MUSIC (SWANOU STYLE)

[01:25.12] അറിയാതെയെൻ തെളി വേനലിൽ

[01:30.37] കുളിർമാരിയായ് പെയ്തു നീ (2)

[01:46.62] നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ

[01:52.37] മൃദുരവമായ് നിൻ ലയമഞ്ജരി

[01:57.62] ആ..ആ.ആ ഉം..ഉം..

[02:07.87] സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

[02:13.37] ജന്മം സഫലം എൻ ശ്രീരേഖയിൽ

[02:18.88] MUSIC (SWANOU STYLE)

[03:07.63] ആത്മാവിലെ പൂങ്കോടിയിൽ

[03:13.12] വൈഡൂര്യമായ് വന്നു നീ(2)

[03:29.62] അനഘ നിലാവിൽ മുടി കോതി നിൽക്കെ

[03:35.37] വാർമതിയായ് നീ എന്നോമനേ

[03:40.12] ആ..ആ..ആ...ഉം...ഉം..

[03:50.37] ജന്മം സഫലം എൻ ശ്രീരേഖയിൽ

[03:55.87] സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

[04:01.62] ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്

[04:11.62] മുരളികയൂതി ദൂരെ