NENJINULLIL NIYANU
[00:11.82] നെഞ്ചിനുള്ളിൽ നീയാണ്
[00:20.32] കണ്ണിൻ മുന്നിൽ നീയാണു
[00:26.57] കണ്ണടച്ചാൽ നീയാണ് ഫാത്തിമാ, ഫാത്തിമാ
[00:37.68] MUSIC (SWANOU STYLE)
[01:22.18] നെഞ്ചിനുള്ളിൽ നീയാണ്
[01:25.18] കണ്ണിൻ മുന്നിൽ നീയാണു
[01:28.18] കണ്ണടച്ചാൽ നീയാണ് ഫാത്തിമാ, ഫാത്തിമാ
[01:39.44] നെഞ്ചിനുള്ളിൽ നീയാണ്
[01:42.18] കണ്ണിൻ മുന്നിൽ നീയാണു
[01:45.18] കണ്ണടച്ചാൽ നീയാണ് ഫാത്തിമാ, ഫാത്തിമാ
[01:55.93] MUSIC (SWANOU STYLE)
[02:24.68] സ്നേഹിച്ചു സ്നേഹിച്ചു
[02:27.18] കൊതി തീരും മുൻപേ നീ
[02:30.43] എന്നെ തനിച്ചാക്കി അകന്നിടുമോ
[02:35.93] സ്നേഹിച്ചു സ്നേഹിച്ചു
[02:38.18] കൊതി തീരും മുൻപേ നീ
[02:41.43] എന്നെ തനിച്ചാക്കി അകന്നിടുമോ
[02:47.18] ഒന്നും ഒന്നും രണ്ടാണ്
[02:49.93] നമ്മൾ എന്നുമൊന്നാണ്
[02:52.68] എൻ്റെയുള്ളിൽ നീയാണ് ഫാത്തിമാ ഫാത്തിമാ
[03:04.18] നെഞ്ചിനുള്ളിൽ നീയാണ്
[03:06.68] കണ്ണിൻ മുന്നിൽ നീയാണു
[03:09.68] കണ്ണടച്ചാൽ നീയാണ് ഫാത്തിമാ, ഫാത്തിമാ
[03:20.69] MUSIC (SWANOU STYLE)
[04:06.18] ഏഴാം കടലിന്നടിയിൽ ഒളിച്ചാലും
[04:11.93] നിന്നെ ഞാൻ തേടിയെത്തും പൂമീനെ
[04:17.43] ഏഴാം കടലിന്നടിയിൽ ഒളിച്ചാലും
[04:23.18] നിന്നെ ഞാൻ തേടിയെത്തും പൂമീനെ
[04:28.69] ഒന്നും ഒന്നും മിണ്ടാതെ
[04:31.43] എൻ്റെ നൊമ്പരം കാണാതെ
[04:34.43] എൻ്റെ ഖൽബിന്നോളിവെ
[04:36.43] ഫാത്തിമാ ഫാത്തിമാ
[04:45.69] നെഞ്ചിനുള്ളിൽ നീയാണ്
[04:48.43] കണ്ണിൻ മുന്നിൽ നീയാണു
[04:51.20] കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ
[05:02.19] MUSIC (SWANOU STYLE)
[05:30.93] ഒരു നാളിൽ ഞാനവിടെ
[05:33.43] വരുന്നുണ്ടു പൂമോളെ
[05:36.69] മഹര് മാലയണിയിക്കാൻ നിൻ ചാരെ
[05:42.19] ഒരു നാളിൽ ഞാനവിടെ വരുന്നുണ്ടു പൂമോളെ
[05:47.94] മഹര് മാലയണിയിക്കാൻ നിൻ ചാരെ
[05:53.43] താള മേളം ഇല്ലാതെ
[05:56.18] നാരികൾ ഒപ്പന പാടാതെ
[05:58.93] നിന്നെ ഞാൻ എൻ സ്വന്തമാക്കിടാം
[06:04.18] ഫാത്തിമാ ഫാത്തിമാ
[06:10.43] നെഞ്ചിനുള്ളിൽ നീയാണ്
[06:13.19] കണ്ണിൻ മുന്നിൽ നീയാണു
[06:16.18] കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ
[06:27.18] നെഞ്ചിനുള്ളിൽ നീയാണ്
[06:29.93] കണ്ണിൻ മുന്നിൽ നീയാണു
[06:32.94] കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ
[06:43.94] THE END (SWANOU STYLE)
