Lrc Player

Nilamalare_Nilamalare_Diamond_Necklace_Film_Song_HQ_Karaoke_With_Synced_Lyrics_-_Amith_A_K_Karao[1]

Unknown artist
[04:26.14]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:35.71] നിലാ മലരേ... നിലാ മലരേ...

[00:39.21] പ്രഭാ കിരണം വരാറായീ ...

[00:44.96] നിലാ മലരേ... നിലാ മലരേ...

[00:49.22] പ്രഭാ കിരണം വരാറായീ ...

[00:52.21] സുഗന്ധം മായല്ലേ മരന്ദം തീരല്ലേ

[00:59.21] കെടാതെന്‍ നാളമേ നാളമേ പാടൂ നീ......

[01:09.21] നിലാ മലരേ... നിലാ മലരേ...

[01:12.46] പ്രഭാ കിരണം വരാറായീ ...

[01:54.47] മഴവിരലിന്‍ ശ്രുതീ ....ആ ....ആ ...ആ..

[02:00.21] മണലിലൊരു വരീ ....എഴുതുമോ ഇനീ....

[02:05.72] ഒരു ജലകണം.... പകരുമോ നീ .....

[02:08.97] ഒരു നറുമോഴി..... അതുമതി ഇനീ.....

[02:23.21] ഈറന്‍ കാറ്റില്‍ പാറീ ...ജീവോന്മാദം ചൂടീ ...

[02:29.71] പോരൂ പൂവിതളെ ....

[02:33.21] നിലാ മലരേ... നിലാ മലരേ...

[02:35.72] പ്രഭാ കിരണം വരാറായീ ...

[03:04.96] നിമിഷ ശലഭമേ .. വരൂ ...വരൂ ...വരൂ...

[03:18.47] നിമിഷ ശലഭമേ.... മധു നുകരൂ ഇനീ....

[03:24.21] ഉദയ കിരണമേ ... കനകമണിയു നീ....

[03:28.46] ജനലഴികളില്‍.... കുറുകുമോ കിളീ....

[03:34.21] ഒഴുകുമോ നദി ....മരുവിലും നീ...

[03:37.21] ഏതോ തെന്നല്‍ തേരില്‍ മാരിപൂവും ചൂടീ....

[03:41.46] പോരൂ കാര്‍മുകിലെ ....

[03:59.71] നിലാ മലരേ... നിലാ മലരേ...

[04:03.71] പ്രഭാ കിരണം വരാറായീ ...