Lrc Player

samayamithapoorva sayanam karaoke with lyrics സമയമതപരവവ സയഹന

Unknown artist
[05:09.03]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:31.63] സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം

[00:36.38] ഹരിപദം അനാദി സോപാനം അനഘ

[00:39.63] സുകൃതം ഈ സ്വര ഹൃദയം

[00:43.14] എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ

[00:46.14] സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി

[00:52.63] സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം

[00:57.63] ഹരിപദം അനാദി സോപാനം അനഘ

[01:01.13] സുകൃതം ഈ സ്വര ഹൃദയം

[01:30.38] തവ മൃദുസ്മേര സിന്ദൂരം

[01:32.63] ഉഷഃകാല സന്ധ്യാ രാഗം

[01:35.38] സപ്ത സാഗരോപമം നിന്‍ യോഗവൈഭവം

[01:40.88] തവ മൃദുസ്മേര സിന്ദൂരം

[01:43.38] ഉഷഃകാല സന്ധ്യാ രാഗം

[01:45.90] സപ്ത സാഗരോപമം നിന്‍ യോഗവൈഭവം

[01:51.38] നിത്യ സുന്ദരീ വശ്യമോഹിനീ

[01:56.89] ലയോദാരം ഈ പദചലനം

[02:02.13] ആനന്ദനം താനന്ദനം

[02:04.63] താനം തപനം ഗാനം ഗമനം

[02:09.89] താനം തപനം ഗാനം ഗമനം

[02:12.39] യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം

[02:17.88] രിമഗരിസ നിധമപസ നിധമപ

[02:20.88] സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം

[02:25.63] ഹരിപദം അനാദി സോപാനം അനഘ

[02:29.13] സുകൃതം ഈ സ്വര ഹൃദയം

[02:50.14] ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും

[02:55.39] പരിവേദനമോ പനിനീര്‍ ആകും

[03:00.89] ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും

[03:06.39] പരിവേദനമോ പനിനീര്‍ ആകും

[03:11.39] പാപാന്ധകാരം പാര്‍വണം ആകും

[03:16.63] പാഥേയം ആകും പുണ്യങ്ങള്‍

[03:22.13] ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍

[03:27.63] ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍

[03:32.88] ആശ്രയം ആകും ദേവാംശം

[03:38.13] ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും

[03:43.38] ആനന്ദനം തനം ധും തോം തനം ധും

[03:46.13] തോം തനം ധും തോം തനം

[03:48.89] ആനന്ദനം തനം ധും തോം തനം ധും

[03:51.14] തോം തനം ധും തോം തനം

[03:53.89] താനം തപനം ഗാനം ഗമനം

[03:58.88] താനം തപനം ഗാനം ഗമനം

[04:01.63] യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം

[04:07.13] രിമഗരിസ നിധമപസ നിധമപ

[04:10.13] സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം

[04:36.64] ഹരിപദം അനാദി സോപാനം അനഘ

[04:39.63] സുകൃതം ഈ സ്വര ഹൃദയം

[04:43.13] എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ

[04:46.63] സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി

[04:51.88] സമയമിതപൂർവ സായാഹ്നം അമൃതം ശിവമയ സംഗീതം

[04:57.64] ഹരിപദം അനാദി സോപാനം അനഘ

[05:01.13] സുകൃതം ഈ സ്വര ഹൃദയo