Lrc Player

thakilu_pukilu_malayalam_karoake_with_lyrics[1]

Unknown artist
[05:16.08]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.63] ഹേ ആണ്ടവനേ ആണ്ടിമനസ്സെ

[00:06.13] ഐലസ്സ ഐലസ്സ

[00:08.12] ഹേ തൈ പിറന്നേ കൊടി പറന്നേ

[00:09.88] ഐലസ്സ ഐലസ്സ

[00:11.63] ഏ മാരിയപ്പാ ഐലസ്സ ഏ തെരയിഴുക്ക് ഐലസ്സ

[00:15.63] ഹേ നാച്ചിമുത്ത് ഐലസ്സ ഹേ മദ്ദളം കൊട്ട് ഐലസ്സ

[00:19.13] ഹേ സടക് സടക് സടക് സടക്

[00:22.62] സടക് സടക് ഹേയ്

[00:51.13] തകിലു പുകിലു കുരവ കുഴല്‌ തന്തനത്തനം പാടി വാ

[00:54.88] സടക് സടക്

[00:56.87] ഹേയ് സടക് സടക്

[00:58.63] പടകു കുഴഞ്ഞ് പടഹമടിച്ച് പാണ്ടിയപ്പട കേറി വാ

[01:02.38] സടക് സടക്

[01:04.13] ഹേയ് സടക് സടക്

[01:06.13] അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ

[01:07.88] തായ് മൊഴിയിൽ താളമേള മംഗളം

[01:14.13] അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ

[01:17.12] തായ് മൊഴിയിൽ താളമേള മംഗളം

[01:21.13] തങ്കമാന സംഘകാലതമിഴു പാടി തേരിലേറി

[01:24.88] താളം തുള്ളാൻ ആശ

[01:26.87] അമ്മാടിയേ ആശ

[01:28.63] എടീ എപ്പോവുമേ ആശാ

[01:32.62] ഹര ഹരോ ഹര

[01:33.63] വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ

[01:35.63] വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ

[01:39.88] തകിലു പുകിലു കുരവ കുഴല്‌ തന്തനത്തനം പാടി വാ

[01:43.87] സടക് സടക്

[01:47.38] ഹേയ് സടക് സടക്

[01:48.63] പടകു കുഴഞ്ഞ് പടഹമടിച്ച് പാണ്ടിയപ്പട കേറി വാ

[01:51.13] സടക് സടക്

[01:52.87] ഹേയ് സടക് സടക്

[02:17.38] കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്

[02:20.87] കനൽ മിന്നൽ കാൽച്ചിലമ്പ് ചിതറും താളം

[02:24.88] അകിലെരിയും പുക ചിന്തും മണിമുറ്റത്തമ്മാനം

[02:28.37] കളിയാടും കാവടി തൻ കുംഭമേളം

[02:31.88] എന്റെ മൂവന്തിച്ചുണ്ടിലുണ്ട് ചെപ്പും ചാന്തും

[02:35.63] എന്റെ സിന്ദൂരപ്പൊട്ടിലുണ്ട് കെസ്സും സൗന്ദ്യം

[02:39.62] തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്

[02:43.87] അമ്മാടിയേ ആശ

[02:45.62] എട് പൂക്കാവടി ആശാ

[02:47.38] ചൊല്ലൂ മച്ചാ മച്ചാ ആശാ

[02:49.13] ഹര ഹരോ ഹര

[02:50.87] വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ

[02:54.62] വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ

[02:58.37] തകിലു പുകിലു കുരവ കുഴല്‌ തന്തനത്തനം പാടി വാ

[03:02.88] സടക് സടക്

[03:05.63] ഹേയ് സടക് സടക്

[03:06.63] പടകു കുഴഞ്ഞ് പടഹമടിച്ച് പാണ്ടിയപ്പട കേറി വാ

[03:08.38] സടക് സടക്

[03:11.63] ഹേയ് സടക് സടക്

[03:17.62] തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താനാ

[03:18.88] തന്തന താനാ തന്തന താനാ തന്തന തന്തന താ

[03:21.37] തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താനാ

[03:24.88] തന്തന താനാ തന്തന താനാ തന്തന തന്തന താ

[03:29.13] കുലവാഴക്കൂമ്പിനൊത്ത കുളിരേറും മെയ്യുലച്ചും

[03:39.38] ഒളികണ്ണാൽ അമ്പെയ്തും നിയ്ക്കണ പെണ്ണേ

[03:42.63] നിന്നോമൽക്കൈയ്യുകളാം നാല്പാമര വള്ളികളിൽ

[03:47.38] വിളയാടാൻ നിന്നരികിൽ ഞാൻ പോരില്ല

[03:50.13] എന്റെ ഇമ ചിമ്മാ കണ്ണിലുണ്ട് കാറ്റു കടലും

[03:55.12] ആമാ ആമാ

[03:56.12] എന്റെ കൊതി തീരാ നെഞ്ചിലുണ്ട് തേനും തിനയും

[03:57.87] തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്

[04:02.38] അമ്മാടിയേ ആശ

[04:04.13] എട് പൂക്കാവടി ആശാ

[04:05.87] ചൊല്ലൂ മച്ചാ മച്ചാ ആശാ

[04:07.87] ഹര ഹരോ ഹര

[04:09.62] വാ വാ വേലവനേ വള്ളി നായകനേ

[04:13.37] വാ വാ വേലവനേ വള്ളി നായകനേ

[04:16.88] തകിലു പുകിലു കുരവ കുഴല്‌ തന്തനത്തനം പാടി വാ

[04:21.38] സടക് സടക്

[04:22.87] ഹേയ് സടക് സടക്

[04:24.62] പടകു കുഴഞ്ഞ് പടഹമടിച്ച് പാണ്ടിയപ്പട കേറി വാ

[04:28.37] സടക് സടക്

[04:29.87] ഹേയ് സടക് സടക്

[04:32.38] അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ

[04:35.63] തായ് മൊഴിയിൽ താളമേള മംഗളം

[04:39.88] തങ്കമാന സംഘകാലതമിഴു പാടി തേരിലേറി

[04:50.87] താളം തുള്ളാൻ ആശ

[04:52.87] അമ്മാടിയേ ആശ

[04:56.63] എടീ എപ്പോവുമേ മീശാ

[04:59.13] ഹര ഹരോ ഹര

[05:02.62] വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ

[05:05.63] വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ