Lrc Player

Sree Lathikakal Thaliraninjulayave - Malayalam Karaoke with synced lyrics

Unknown artist
[05:05.14]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:13.65] ആ...ആ...ആ...ആ...ആ...

[01:03.14] ശ്രീലതികകൾ തളിരണിഞ്ഞുലയവേ

[01:07.90] വാ കിളിമകളേ തേൻകുളുർമൊഴിയേ

[01:12.40] അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

[01:14.90] കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

[01:20.14] ശ്രീലതികകൾ തളിരണിഞ്ഞുലയവേ

[01:25.41] വാ കിളിമകളേ തേൻകുളുർമൊഴിയേ

[01:30.39] അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

[01:35.14] കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

[01:38.39] ശ്രീലതികകൾ തളിരണിഞ്ഞുലയവേ

[02:26.90] ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

[02:36.15] പോരികെൻ തരള നാദമായ്

[02:38.89] മധുരഭാവമായ് ഹൃദയഗീതമായ് വരിക

[02:40.65] ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

[02:49.89] സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

[03:06.90] ശ്രീലതികകൾ തളിരണിഞ്ഞുലയവേ

[03:47.40] ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

[03:57.15] പോരികെൻ കരളിലാകവേ

[03:59.41] മലയസാനുവിൽ നിറനിലാവുപോൽ വരിക

[04:02.40] ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

[04:12.41] പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

[04:27.90] ശ്രീലതികകൾ തളിരണിഞ്ഞുലയവേ

[04:32.65] വാ കിളിമകളേ തേൻകുളുർമൊഴിയേ

[04:37.15] അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

[04:41.64] കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

[04:45.15] ശ്രീലതികകൾ തളിരണിഞ്ഞുലയവേ

[04:50.14] ശ്രീലതികകൾ തളിരണിഞ്ഞുലയവേ

[04:54.90] ശ്രീലതികകൾ തളിരണിഞ്ഞുലയവേ