Vellingal_poonkinam
[00:35.15] വെള്ളിത്തിങ്കള്‍
[00:37.38] പൂങ്കിണ്ണം തുള്ളിത്തൂവും
[00:40.89] ഉള്ളിന്നുള്ളില്‍ താലോലം താളം തേടും
[00:46.89] കാണാപ്പൂംചെപ്പിലെ തെങ്കാശിക്കുങ്കുമം
[00:52.65] എള്ളോളം നുള്ളിനോക്കവേ
[00:57.65] hum....hum...hum..
[01:00.64] വെള്ളിത്തിങ്കള്‍
[01:02.40] പൂങ്കിണ്ണം തുള്ളിത്തൂവും
[01:06.89] ഉള്ളിനുള്ളില് താലോലം താളം തേടും
[01:38.14] കാവേരിക്കുളിരോളം
[01:40.89] മെയ്യാകെ പെയ്യുവാന്‍
[01:43.89] ചെല്ലച്ചെന്തമിഴീണം മൂളും തെന്നല്‍
[01:50.14] മാലേയക്കുളുര്‍മഞ്ഞിന്‍
[01:52.88] മാറ്റോലും തൂവലാല്‍
[01:56.14] മഞ്ഞള്‍ത്തൂമണമെങ്ങും തൂകും നേരം
[02:02.14] നീയെന്റെ ലോലലോലമാമുള്‍പ്പൂവിലെ
[02:07.65] മൃദുദളങ്ങള്‍ മധുകണങ്ങള്‍ തഴുകുമെന്നോ
[02:14.39] വെള്ളിത്തിങ്കല്
[02:16.14] പൂങ്കിണ്ണം തുള്ളിത്തൂവും
[02:20.89] ഉള്ളിനുള്ളി താലോലം താളംത തേടും
[02:45.90] നാടോടിക്കിളി പാടും നാവേറിന്നീണവും
[02:51.39] നല്ലോമല്‍ക്കുടമേന്തും പുള്ളോര്‍പ്പെണ്ണും
[02:57.89] നാലില്ലംതൊടി നീളെ മേയും പൂവാലിയും
[03:02.90] പേരാല്‍പ്പൂങ്കുട ചൂടും നാഗക്കാവും
[03:10.40] നാം തമ്മിലൊന്നുചേരുമീ യാമങ്ങളില്‍
[03:15.39] അഴകുഴിഞ്ഞും വരമണിഞ്ഞും പുണരുമെന്നോ
[03:22.16] വെള്ളിത്തിങ്കല്
[03:24.15] പൂങ്കിണ്ണം തുള്ളിത്തൂവും
[03:28.39] ഉള്ളിനുള്ളിൽ താലോലം താളം തേടും
[03:34.64] കാണാപ്പൂംചെപ്പിലെ തെങ്കാശികുങ്കുമം
[03:40.64] എള്ളാളം നുള്ളിനോക്കവെ
[03:45.15] hum...hum..hum
[03:48.39] വെള്ളിത്തിങ്കള്‍
[03:50.13] പൂങ്കിണ്ണം തുള്ളിത്തൂവും
[03:54.64] ഉള്ളിന്നുള്ളില്‍ താലോലം താളം തേടും
