Karineela Kannilenthadi (Malayalam) (Karaoke Version)
[00:22.93] കരിനീല കണ്ണിലെന്തെടി
[00:25.67] കവിള്‍ മുല്ല പൂവിലെന്തെടി
[00:28.43] കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം
[00:34.43] ഒളികണ്ണാല്‍ എന്നെ നോക്കവേ
[00:37.17] കളിയായി കണ്ട കാര്യം
[00:39.92] മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി
[00:45.68] കുളിരോല പന്തലിട്ടു ഞാന്‍
[00:48.67] തിരുതാലി തൊങ്ങലിട്ടു ഞാന്‍
[00:51.43] വരവേല്‍ക്കാം നിന്നെയെന്റെ പൊന്നേ ഹോ
[00:57.17] കരിനീല കണ്ണിലെന്തെടി.. ഉം
[00:59.67] കവിള്‍ മുല്ല പൂവിലെന്തെടി... ഓഹോഹോ
[01:02.69] കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം
[01:36.92] കൈത പൂത്ത മിഴിയില്‍
[01:39.68] കനല്‍ പോലെ മിന്നുമുടലില്‍
[01:42.43] കൈവള കരിവള കാല്‍ത്തളയിളകുമൊരാദ്യ രാവിന്നഴകേ
[01:45.42] മെയ് നനഞ്ഞ മഴയില്‍
[01:49.67] പകല്‍ നെയ്തു തന്ന കുളിരില്‍
[01:51.16] മാറിലെ മരതക നൂലിഴയഴകിലൊരുമ്മ തന്ന നിമിഷം
[01:59.42] ഒരു കുഞ്ഞു കൂമ്പുവിരിയും തുടുതുമ്പ തോല്‍ക്കും അഴകേ
[02:05.43] മകരം മഞ്ഞിലെഴുതി
[02:07.92] നിന്റെ മനസ്സിലരിയ ശിശിരം
[02:11.43] ഒളി കണ്ണാല്‍ എന്നെ നോക്കവേ
[02:14.44] കളിയായി കണ്ട കാര്യം
[02:16.92] മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി
[02:51.17] വേനല്‍ വെന്ത വഴിയില്‍
[02:53.92] തെളിനീര്‍ തടാകമായ് നീ
[02:56.92] ചന്ദനമുകിലുകള്‍ ചന്ദ്രികമെഴുകിയ ചൈത്രവാനമായി നീ
[02:59.92] മാമരങ്ങള്‍ നിറയെ കുയിലൂയലിട്ടു വെറുതേ
[03:07.92] എന്‍ കനവതിലൊരു കുങ്കുമമുരുകിയ സന്ധ്യ പോലെ വരവേ
[03:13.93] ഇനിയൊന്നു ചേര്‍ന്നു പാടാം
[03:16.67] ഇതളായി വിരിഞ്ഞ ഗാനം
[03:19.67] പതിയെ നെഞ്ചിലലിയും മൌന മുരളിയുണരുമീണം
[03:25.67] കരിനീല കണ്ണിലെന്തെടി
[03:28.43] കവിള്‍ മുല്ല പൂവിലെന്തെടി
[03:31.17] കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം
[03:36.92] ഒളികണ്ണാല്‍ എന്നെ നോക്കവേ
[03:39.92] കളിയായി കണ്ട കാര്യം
[03:42.67] മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി
[03:48.42] കുളിരോല പന്തലിട്ടു ഞാന്‍
[03:51.43] തിരുതാലി തൊങ്ങലിട്ടു ഞാന്‍
[03:54.17] വരവേല്‍ക്കാം നിന്നെയെന്റെ പൊന്നേ ഹോ
[03:59.67] കരിനീല കണ്ണിലെന്തെടി ..ഉം
[04:02.92] കവിള്‍ മുല്ല പൂവിലെന്തെടി.. ഓഹോഹോ
[04:05.43] കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം
[04:11.19] കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം
