NIYENTETHALLE NJAN NINTETHALLE
[00:01.01] MUSIC (SWANOU STYLE)
[00:23.26] നീ എന്റേതല്ലേ ഞാൻ നിന്റേതല്ലേ
[00:29.26] നമ്മളെന്നും ഒന്നല്ലെടീ..
[00:35.01] നമുക്കൊരു മനമല്ലയോ
[00:39.01] പെണ്ണേ നീയെന്റെ സ്വന്തമല്ലയോ
[00:46.51] നീ എന്റേതല്ലേ ഞാൻ നിന്റേതല്ലേ
[00:52.76] നമ്മളെന്നും ഒന്നല്ലേടീ..
[00:58.76] നമുക്കൊരു മനമല്ലയോ
[01:02.76] പെണ്ണെ നീയെന്റെ സ്വന്തമല്ലയോ...
[01:10.01] MUSIC (SWANOU STYLE)
[01:39.27] മുത്ത് ഹബീബി മൊഞ്ചത്തീ..
[01:45.01] ഇഷ്ട്ടമൊരുക്കീ തഞ്ചത്തിൽ
[01:51.02] എന്റെ മുറാദിൻ ലോകത്തെ
[01:53.77] കുളിരണിയിച്ച രാജാത്തീ
[01:56.51] എന്റെ മുറാദിൻ ലോകത്തെ
[01:59.26] കുളിരണിയിച്ച രാജാത്തീ
[02:02.51] സ്നേഹമെന്തെന്നറിഞ്ഞൂ ഞാൻ
[02:05.03] സ്വപ്നമെന്നിൽ വിരുന്നായി
[02:08.01] സ്നേഹമെന്തെന്നറിഞ്ഞൂ ഞാൻ
[02:11.01] സ്വപ്നമെന്നിൽ വിരുന്നായി
[02:14.26] മൂകരാവുകൾ അഭിലാഷനോവുകൾ
[02:20.01] അതിൽ നിന്റെയോർമകൾ..
[02:23.26] നീ എന്റേതല്ലേ ഞാൻ നിന്റേതല്ലേ
[02:29.26] നമ്മളെന്നും ഒന്നല്ലെടീ..
[02:35.27] നമുക്കൊരു മനമല്ലയോ
[02:39.26] പെണ്ണേ നീയെന്റെ സ്വന്തമല്ലയോ...
[02:46.51] MUSIC (SWANOU STYLE)
[03:16.01] ഖൽബിനകത്തെ നിക്കാഹിൽ
[03:21.76] നീയും ഞാനും ഇണയല്ലേ...
[03:27.51] പാലൊളി ചന്ദ്രിക നീയല്ലേ
[03:30.26] എന്റെ ഉലകവും നീയല്ലോ
[03:33.26] പാലൊളി ചന്ദ്രിക നീയല്ലേ
[03:36.01] എന്റെ ഉലകവും നീയല്ലോ
[03:39.26] എന്തിനെന്നെ മറന്നു നീ..
[03:41.76] എങ്ങു ദൂരെമറഞ്ഞു നീ
[03:45.01] എന്തിനെന്നെ മറന്നു നീ
[03:47.52] എങ്ങു ദൂരെമറഞ്ഞു നീ
[03:51.01] മൂകരാവുകൾ അഭിലാഷനോവുകൾ
[03:56.26] അതിൽ നിന്റെയോർമകൾ..
[03:59.76] നീ എന്റേതല്ലേ ഞാൻ നിന്റേതല്ലേ
[04:06.01] നമ്മളെന്നും ഒന്നല്ലെടീ..
[04:11.76] നമുക്കൊരു മനമല്ലയോ
[04:15.76] പെണ്ണേ നീയെന്റെ സ്വന്തമല്ലയോ
[04:23.01] നീ എന്റേതല്ലേ ഞാൻ നിന്റേതല്ലേ
[04:29.26] നമ്മളെന്നും ഒന്നല്ലെടീ..
[04:35.02] നമുക്കൊരു മനമല്ലയോ
[04:39.51] പെണ്ണേ നീയെന്റെ സ്വന്തമല്ലയോ..
[04:46.26] THE END (SWANOU STYLE)
