Lrc Player

sangeethame amara sallapame malayalam song karoke

Unknown artist
[06:33.74]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:59.64] സംഗീതമേ അമര സല്ലാപമേ

[01:04.89] സംഗീതമേ അമര സല്ലാപമേ

[01:10.39] മണ്ണിനു വിണ്ണിന്‍റെ വരദാനമേ

[01:15.89] വേദനയെപ്പോലും വേദാന്തമാക്കുന്ന

[01:21.14] നാദാനുസന്ധാന കൈവല്യമേ

[01:26.38] സംഗീതമേ അമര സല്ലാപമേ

[01:53.39] ആദിമ ചൈതന്യ നാഭിയില്‍ വിരിയും

[01:58.38] ആയിരം ഇതള്‍ ഉള്ള താമരയില്‍

[02:03.89] ആദിമ ചൈതന്യ നാഭിയില്‍ വിരിയും

[02:10.64] ആയിരം ഇതള്‍ ഉള്ള താമരയില്‍

[02:14.64] രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു

[02:22.14] ആ ,,,,

[02:23.89] ആ ,,,,

[02:25.40] ആ ,,,,ആ ,,,,

[02:30.89] രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു

[02:35.89] സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു

[02:38.64] സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു

[02:46.64] രുചിരസുമ നളിനദള കദനഹര മൃദുലതര

[02:50.39] ഹൃദയ സദന ലതിക അണിഞ്ഞു

[02:53.14] സംഗീതമേ അമര സല്ലാപമേ

[03:14.88] ഓംകാര നാദത്തിന്‍ നിര്‍വൃതി പുല്‍കിയ

[03:19.89] മാനവ മാനസ മഞ്ജരിയില്‍

[03:25.39] ഓംകാര നാദത്തിന്‍ നിര്‍വൃതി പുല്‍കിയ

[03:30.64] മാനവ മാനസ മഞ്ജരിയില്‍

[03:35.89] മുരളീലോലന്‍ മുരഹരന്‍ ഉണര്‍ന്നു

[03:41.63] മുരളീലോലന്‍ മുരഹരന്‍ ഉണര്‍ന്നു

[03:46.39] സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു

[03:49.13] സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു

[03:56.88] രുചിരസുമ നളിനദള കദനഹര മൃദുലതര

[04:00.14] ഹൃദയ സദന ലതിക അണിഞ്ഞു

[04:02.89] സംഗീതമേ അമര സല്ലാപമേ

[04:05.63] സംഗീതമേ

[04:10.89] സാ നീ ധാ പധനി സംഗീതമേ ...

[04:19.13] അമര സല്ലാപമേ

[04:21.88] സംഗീതമേ സാ നീ ധാ പധനി സംഗീതമേ

[04:34.89] ധാപമഗ നീധപമ സാനിധപ

[04:39.89] ഗാരി മഗരീ സാ നീ പധനി സംഗീതമേ

[04:46.89] ഗരി മഗരി സനിധഗമപധനി സംഗീതമേ

[04:55.89] അമര സല്ലാപമേ

[04:59.15] രിരീഗ സരിഗ സരി നിഗരിഗരിസരിസനി

[05:02.39] രിസനിധപ ഗമപധനിസാ

[05:09.89] പധാ മപാ സനീ ഗരിഗസനിസാ

[05:15.14] ധപനിധ സനീ രിസാ

[05:18.64] ഗരിസസനിസാ

[05:23.14] മഗരിസരിഗാ

[05:25.89] രിഗമഗരിനീ ധനിഗരിസനീ

[05:28.64] ധധനിധപമാ പനിധപമഗാ

[05:31.14] ഗമാ മപാ പധാ ധനീ നിസാ സരീ രിഗാ ഗമാ രിഗാ

[05:34.89] ഗരിരിസസനിസരി സാ സാ സനി സഗരിരിസനിധാ

[05:39.89] ധനിധനിധപമമാ പനിധധപമഗാഗഗാ

[05:43.38] മനീധപാ പധനിസ രീഗസാരി സനി

[05:46.89] ഗരിസനിസ രിസനിധനി സനിധപധ

[05:48.89] ഗരിസ ഗരി സനിധ രിസനി രിസ നിധപ

[05:52.14] സനിധ സരി ധപമ

[05:55.14] ഗമപധപ മപധനിധ പധനിസനി

[05:58.88] ഗമപധ ഗമാ പധപ മപധനി മാപ

[06:01.64] ധനിസ പധനിസ പധാ നിസരി

[06:05.63] ഗരിസനിസാ രിസനിധനീ സനിധപധാ

[06:10.14] പധനിസാ പധനിസരി നിസരിഗാ

[06:12.89] ഗരിസനിധ രിസനിധപ ഗമപധനി

[06:14.14] സംഗീതമേ അമര സല്ലാപമേ

[06:19.14] സംഗീതമേ അമര സല്ലാപമേ