THAKILU PUKILU - RAVANAPRABHU HQ KARAOKE
[00:09.72] ഹേ ആണ്ടവനേ ആണ്ടിമനസ്സെ
[00:11.71] ഐലസ്സ ഐലസ്സ
[00:13.48] ഹേ തൈ പിറന്നേ കൊടി പറന്നേ
[00:15.23] ഐലസ്സ ഐലസ്സ (2)
[00:17.22] ഏ മാരിയപ്പാ ഏ തെരയിഴുക്ക്
[00:19.98] ഹേ നാച്ചിമുത്ത് ഹേ മദ്ദളം കൊട്ട്
[00:29.47] ഹേ സടക് സടക് സടക് സടക്
[00:33.48] സടക് സടക് ഹേയ്
[00:34.97] ഹേയ് യായീ ഹേയ് യായീ (2)
[00:51.23] തകിലു പുകിലു കുരവ കുഴല് തന്തനത്തനം പാടി വാ
[00:54.97] സടക് സടക്
[00:56.97] ഹേയ് സടക് സടക്
[00:58.47] പടകു കുഴഞ്ഞ് പടഹമടിച്ച് പാണ്ടിയപ്പട കേറി വാ
[01:02.22] സടക് സടക്
[01:03.98] ഹേയ് സടക് സടക് ഹേയ്
[01:06.23] അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ
[01:09.73] തായ് മൊഴിയിൽ താളമേള മംഗളം (2)
[01:21.23] തങ്കമാന സംഘകാലതമിഴു പാടി തേരിലേറി
[01:24.97] താളം തുള്ളാൻ ആശ
[01:26.98] അമ്മാടിയേ ആശ
[01:28.48] എടീ എപ്പോവുമേ ആശാ
[01:30.47] ഹര ഹരോ ഹര
[01:32.22] വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
[01:39.72] (തകിലു പുകിലു....)
[02:17.73] കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്
[02:21.22] കനൽ മിന്നൽ കാൽച്ചിലമ്പ് ചിതറും താളം
[02:24.72] അകിലെരിയും പുക ചിന്തും മണിമുറ്റത്തമ്മാനം
[02:28.72] കളിയാടും കാവടി തൻ കുംഭമേളം
[02:31.97] എന്റെ മൂവന്തിച്ചുണ്ടിലുണ്ട് ചെപ്പും ചാന്തും
[02:35.72] എന്റെ സിന്ദൂരപ്പൊട്ടിലുണ്ട് കെസ്സും സൗന്ദ്യം
[02:39.72] തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
[02:43.47] അമ്മാടിയേ ആശ
[02:45.48] എട് പൂക്കാവടി ആശാ
[02:47.22] ചൊല്ലൂ മച്ചാ മച്ചാ
[02:49.22] ഹരോ ഹരോ ഹര
[02:50.98] വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
[02:58.47] (തകിലു പുകിലു....)
[03:14.23] തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താനാ
[03:17.72] തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താ (2)
[03:36.21] കുലവാഴക്കൂമ്പിനൊത്ത കുളിരേറും മെയ്യുലച്ചും
[03:39.73] ഒളികണ്ണാൽ അമ്പെയ്തും നിയ്ക്കണ പെണ്ണേ
[03:43.48] നിന്നോമൽക്കൈയ്യുകളാം നാല്പാമര വള്ളികളിൽ
[03:47.22] വിളയാടാൻ നിന്നരികിൽ ഞാൻ പോരില്ല
[03:50.72] എന്റെ ഇമ ചിമ്മാ കണ്ണിലുണ്ട് കാറ്റു കടലും
[03:54.47] ആമാ ആമാ
[03:54.97] എന്റെ കൊതി തീരാ നെഞ്ചിലുണ്ട് തേനും തിനയും
[03:58.21] തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
[04:02.22] അമ്മാടിയേ ആശ
[04:03.97] എട് പൂക്കാവടി ആശാ
[04:05.97] ചൊല്ലൂ മച്ചാ മച്ചാ
[04:07.72] ഹരോ ഹരോ ഹര
[04:09.97] വാ വാ വേലവനേ വള്ളി നായകനേ (2)
[04:17.23] (തകിലു പുകിലു....)
