Paavada venam melada venam karaoke
[00:33.20] പാവാട വേണം മേലാട വേണം...
[00:39.95] പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്
[00:46.46] ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
[00:49.95] മുത്താണു നീ ഞമ്മക്ക്
[00:53.46] പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്
[00:59.96] ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
[01:03.45] മുത്താണു നീ ഞമ്മക്ക്
[01:35.45] കിത്താബ് പഠിച്ച് ഉദ്യോഗം ഭരിച്ച്
[01:39.22] സുല്‍ത്താന്റെ ഗമേല്‍ വരും
[01:42.20] കിത്താബ് പഠിച്ച് ഉദ്യോഗം ഭരിച്ച്
[01:45.70] സുല്‍ത്താന്റെ ഗമേല്‍ വരും
[01:48.96] അബുദാബിക്കാരന്‍ പുതുമണവാളൻ
[01:52.21] നിക്കാഹിനൊരുങ്ങി വരും
[01:54.70] ഓൻ വിളിക്കുമ്പ പറന്നു വരും
[01:59.20] അബുദാബിക്കാരന്‍ പുതുമണവാളൻ
[02:02.45] നിക്കാഹിനൊരുങ്ങി വരും
[02:04.96] ഓൻ വിളിക്കുമ്പ പറന്നു വരും
[02:15.95] പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്
[02:22.70] ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
[02:25.95] മുത്താണു നീ ഞമ്മക്ക്
[02:55.20] അള്ളാണെ ഉമ്മാ പൊല്ലാപ്പുവേണ്ടാ
[02:58.21] അയ്യായിരം കൊടുക്കാം...
[03:01.96] അതിനൊപ്പം പണമവന്‍ മഹറായി തന്നാല്‍
[03:05.20] നിക്കാഹ് പൊടിപൊടിക്കാം
[03:07.45] അയിഷാന്റെ നിക്കാഹ് പൊടിപൊടിക്കാം
[03:14.21] അതു കയിഞ്ഞവനുമായി സുബര്‍ക്കത്തിലിരിക്കുമ്പം
[03:17.45] ഉമ്മാനെ മറക്കരുതേ
[03:19.70] നീയീ ഇക്കാനെ വെറുക്കരുതേ...
[03:29.95] പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്
[03:37.20] ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
[03:40.95] മുത്താണു നീ ഞമ്മക്ക്
[03:44.21] ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
[03:47.96] മുത്താണു നീ ഞമ്മക്ക്
[03:50.71] മുത്താണു നീ ഞമ്മക്ക്
