njanum varatte [ CHATHIKATHA CHANDU ] Malayalam Karaoke with lyrics
[00:27.63] ഞാനും വരട്ടെ ഞാനും വരട്ടെ
[00:31.63] ആടുമേയ്ക്കാൻ കാടിനുള്ളിൽ
[00:35.63] പോരൂ പുന്നാരെ പോരൂ പുന്നാരെ
[00:39.38] മാംപൂ പൂക്കും മാസമല്ലേ
[00:43.13] ഓടക്കുഴലൂതികൊണ്ടടുത്തിരിക്കാം
[00:47.12] ഒരുമരച്ഛായയിൽ കിടന്നുറങ്ങാം
[00:51.13] കണ്ണാരംപൊത്താംകിന്നാരം ചൊല്ലാം
[00:54.89] കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം
[00:58.88] ഞാനും വരട്ടെ ഞാനും വരട്ടെ
[01:02.38] ആടുമേയ്ക്കാൻ കാടിനുള്ളിൽ
[01:06.37] പോരൂ പുന്നാരെ പോരൂ പുന്നാരെ
[01:10.38] മാംപൂ പൂക്കും മാസമല്ലേ
[01:37.63] പഴമൊഴി കഥയിലെ കളരികളിൽ
[01:41.12] പടവെട്ടി ജയിച്ചുവോ മുറതമ്പുരാനെ
[01:49.13] ഉറുമിയും പരിചയും ഒരുക്കി വെയ്ക്കാം
[01:52.88] മണിക്കച്ച അഴിച്ചുതാ മലർ വെണ്ണിലാവേ
[01:56.62] ഇന്നേഴര വെളപ്പിനു കുളികഴിഞ്ഞിലക്കുറി
[02:00.62] ഏലസ്സിൽ വരച്ചതല്ലേ
[02:04.39] ഇന്നിറനായ് ഇലഞ്ഞിപൂം കളരിയിൽ
[02:07.63] കടന്നിരുന്നായുധം തൊഴുതെടുത്താരോടും
[02:11.38] പോരാടും ഞാൻ
[02:14.13] ഞാനും വരട്ടെ ഞാനും വരട്ടെ
[02:17.88] ആടുമേയ്ക്കാൻ കാടിനുള്ളിൽ
[02:21.14] ഹോസൈന ഹോസൈന
[02:22.13] പോരൂ പുന്നാരെ
[02:24.13] പോരൂ പുന്നാരെ
[02:49.38] മാംപൂ പൂക്കും മാസമല്ലേ
[02:49.88] നിഴൽചിത്ര കഥയിലെ നായികയായ്
[02:52.88] ഇരുളിലെ വെളിച്ചമായ് നീ വന്നുവെങ്കിൽ
[03:00.63] മനസിന്റെ വഴിവക്കിലൊരുമിച്ചു നാം
[03:08.38] മരണത്തിലായാലും പിരിയില്ല പൊന്നേ
[03:12.13] ഒന്നായവർ പലവഴി പിരിഞ്ഞതും ഇരുമനം
[03:16.13] ഓർമ്മയിൽ ഒരുമിച്ചതും
[03:19.88] കണ്ണീരിന്റെ നനവുള്ള കടപ്പുറത്തൊരു യുഗം
[03:23.88] കാമുകർ അവരുടെ കാണാത്ത കല്യാണമായ്
[03:29.63] ഞാനും വരട്ടെ ഞാനും വരട്ടെ
[03:33.39] ആടുമേയ്ക്കാൻ കാടിനുള്ളിൽ
[03:35.87] ഹോസൈന ഹോസൈന
[03:37.37] പോരൂ പുന്നാരെ
[03:39.88] പോരൂ പുന്നാരെ
[03:41.37] മാംപൂ പൂക്കും മാസമല്ലേ
[03:43.63] ഹോസൈന ഹോസൈന
[03:45.13] ഓടക്കുഴലൂതികൊണ്ടടുത്തിരിക്കാം
[03:49.13] ഒരുമരച്ഛായയിൽ കിടന്നുറങ്ങാം കണ്ണാരംപൊത്താം
[03:52.87] കിന്നാരം ചൊല്ലാം
[03:54.88] കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം
[04:00.62] ഞാനും വരട്ടെ ഞാനും വരട്ടെ
[04:04.62] ആടുമേയ്ക്കാൻ കാടിനുള്ളിൽ
[04:08.37] പോരൂ പുന്നാരെ
[04:10.38] പോരൂ പുന്നാരെ
[04:12.37] മാംപൂ പൂക്കും മാസമല്ലേ
