Lrc Player

Kombil kilukkum ketti karaoke with lyrics

Unknown artist
[04:21.20]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:39.76] കൊമ്പിൽ കിലുക്കും കെട്ടി പുള്ളരിങ്ങാ പന്തുരുട്ടി

[00:44.77] ലാടംവെച്ച കുഞ്ഞിക്കുളമ്പടി-

[00:46.77] ച്ചോടിക്കോ കാളെ മടിക്കാതെ

[00:51.77] കൊമ്പിൽ കിലുക്കും കെട്ടി പുള്ളരിങ്ങാ പന്തുരുട്ടി

[00:56.77] ലാടംവെച്ച കുഞ്ഞിക്കുളമ്പടി-

[00:59.02] ച്ചോടിക്കോ കാളെ മടിക്കാതെ

[01:01.27] നേരംപോയ് നേരംപോയ് നേരംപോയ്

[01:06.51] കണ്ണിൽ വിളക്കും വെച്ച്

[01:08.76] കന്നിപ്പൂം പെണ്ണൊരുത്തി

[01:11.27] ദൂരെയൊരു കൂരയിലെന്നെയും

[01:13.50] തേടിത്തളർന്നങ്ങിരുപ്പാണേ

[01:15.76] നേരാണേ നേരാണേ നേരാണേ

[01:49.51] ചുട്ടരച്ച ചമ്മന്തിക്കൂട്ടി

[01:51.77] കാലത്തേ കഞ്ഞിമോന്തി

[01:54.02] അക്കാനി കാച്ചി

[01:55.27] പതനിയാക്കി ഇന്നും കരുപ്പെട്ടിയുണ്ടാക്കി

[02:03.75] ചുട്ടരച്ച ചമ്മന്തിക്കൂട്ടി

[02:06.00] കാലത്തേ കഞ്ഞിമോന്തി

[02:08.52] അക്കാനി കാച്ചി

[02:09.76] പതനിയാക്കി ഇന്നും കരുപ്പെട്ടിയുണ്ടാക്കി

[02:13.27] തന്നയച്ചു പൂങ്കുഴലീ

[02:15.76] തങ്കമണി തേങ്കുഴലീ

[02:18.02] തന്നയച്ചു പൂങ്കുഴലീ

[02:20.26] തങ്കമണി തേങ്കുഴലീ

[02:22.77] കണ്ണിൽ വിളക്കും വെച്ച്

[02:25.26] കന്നിപ്പൂം പെണ്ണൊരുത്തി

[02:27.51] ദൂരെയൊരു കൂരയിലെന്നെയും

[02:30.02] തേടിത്തളർന്നങ്ങിരുപ്പാണേ

[02:32.26] നേരാണേ നേരാണേ നേരാണേ

[02:59.01] ചിപ്പംകെട്ടി ചക്കരകേറ്റി

[03:11.26] ചക്കടാവണ്ടിയോട്ടി

[03:13.01] ചന്തയിലെത്തി ചില്ല്വാനം പേശി

[03:15.77] പൊന്നുംവിലക്ക് വസൂലാക്കി

[03:22.76] ചിപ്പംകെട്ടി ചക്കരകേറ്റി

[03:25.26] ചക്കടാവണ്ടിയോട്ടി

[03:27.52] ചന്തയിലെത്തി ചില്ല്വാനം പേശി

[03:29.76] പൊന്നുംവിലക്ക് വസൂലാക്കി

[03:32.26] കണ്മണിക്ക് ചേലവാങ്ങി

[03:34.51] കണ്മഷിയും ചാന്തും വാങ്ങി

[03:37.27] കണ്മണിക്ക് ചേലവാങ്ങി

[03:39.52] കണ്മഷിയും ചാന്തും വാങ്ങി

[03:41.76] കൊമ്പിൽ കിലുക്കും കെട്ടി പുള്ളരിങ്ങാ പന്തുരുട്ടി

[03:46.51] ലാടംവെച്ച കുഞ്ഞിക്കുളമ്പടി-

[03:49.01] ച്ചോടിക്കോ കാളെ മടിക്കാതെ

[03:51.27] നേരംപോയ് നേരംപോയ് നേരംപോയ്

[03:56.26] കണ്ണിൽ വിളക്കും വെച്ച്

[03:58.51] കന്നിപ്പൂം പെണ്ണൊരുത്തി

[04:01.02] ദൂരെയൊരു കൂരയിലെന്നെയും

[04:03.51] തേടിത്തളർന്നങ്ങിരുപ്പാണേ

[04:06.01] നേരാണേ നേരാണേ നേരാണേ