Lrc Player

kakkothi kaavile kaavathy song Karoke with lyrics. chathikkatha chandhu

Unknown artist
[04:38.96]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.89] കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും

[00:13.89] കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും

[00:15.89] കണ്ണിൽ കണ്ണിൽ കാണാ കിന്നാരം

[00:24.14] കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും

[00:26.64] കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും

[00:28.38] കണ്ണിൽ കണ്ണിൽ കാണാ കിന്നാരം

[00:30.89] കിന്നാരം കിന്നാരം കാണാ കിന്നാരം

[00:33.89] കന്നിനിലാവത്തെ കിന്നരിപുള്ളിനും

[00:36.14] മഞ്ഞണി പാടത്തെ മാടത്ത തത്തയ്ക്കും

[00:38.14] തമ്മിൽ തമ്മിൽ കാണാപുന്നാരം

[00:40.64] പുന്നാരം പുന്നാരം കാണാപുന്നാരം

[00:44.14] ആറ്റുവക്കിലെ ചേറ്റുവഞ്ചിയിൽ കാത്തിരുന്നോളെ

[00:47.89] കാറ്റു വന്നൊരു കഥപറഞ്ഞത് കേട്ട്നിന്നോളെ

[00:51.89] ആകാശം പ്രേമത്താൽ പൂത്താടുന്നേ

[00:55.64] അതിലാദ്യത്തെ തേൻതുള്ളി പേത്താണെന്നേ

[00:59.90] എന്താണ് പെണ്ണേ നീ മിണ്ടാതെ നിൽക്കുന്നെ

[01:03.64] എന്നാണ് നിൻകല്യാണം

[01:07.90] കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും

[01:09.89] കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും

[01:12.14] കണ്ണിൽ കണ്ണിൽ കാണാ കിന്നാരം

[01:44.14] കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോ

[01:48.14] പൂവോ നാണത്താൽ കണ്ണുപൊത്തിയോ

[01:51.88] കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോ

[01:56.14] പൂവോ നാണത്താൽ കണ്ണുപൊത്തിയോ

[01:59.88] പതുങ്ങിയെത്തണ പരൽ കുരുന്നിനെ

[02:02.14] താരാട്ടാനായ് മെല്ലെ

[02:04.14] പറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേ

[02:07.90] പതുങ്ങിയെത്തണ പരൽ കുരുന്നിനെ

[02:10.13] താരാട്ടാനായ് മെല്ലെ

[02:12.14] പറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേ

[02:15.89] പൂവരമ്പിൻമേൽ ശലഭങ്ങൾ പറയാ കഥപറഞ്ഞു

[02:19.89] രാവിതളോരം കണിമഞ്ഞിൻ

[02:22.38] കുളിരാൽ കുളിരണിഞ്ഞു

[02:24.14] ഒരിക്കലും ചിരിക്കുവാൻ മറന്നൊരീ കുറുമ്പിയാം

[02:28.14] കിളിമകളുടെ കുരുകുരുന്നിളം കുളിർ മൊഴികളിൽ

[02:31.14] ചിറകടിക്കുക നീ

[02:32.89] കാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ

[02:36.15] കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും

[02:38.14] കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും

[02:40.14] കണ്ണിൽ കണ്ണിൽ കാണാ കിന്നാരം

[03:08.14] കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെ

[03:12.14] മായാചിന്തൂരം മൈനചാർത്തിയോ

[03:15.90] കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെ

[03:20.14] മായാചിന്തൂരം മൈനചാർത്തിയോ

[03:23.89] പുഴയ്ക്കു കൊഞ്ചാൻ

[03:25.14] മഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ എല്ലാം

[03:27.64] ഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേ

[03:32.13] പുഴയ്ക്കു കൊഞ്ചാൻ

[03:33.15] മഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ എല്ലാം

[03:36.15] ഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേ

[03:39.90] പൂവുറങ്ങുമ്പോൾ കുറുകാനായ് കനവിൻ

[03:43.15] കുയിലുണർന്നേ

[03:44.14] രാവുണരുമ്പോൾ മിഴിവാതിൽ

[03:46.40] തുറക്കാൻ കിളിപറന്നേ

[03:47.89] നിലാവുപോൽ തെളിഞ്ഞൊരാൾ

[03:50.14] വരുന്നെടീ വിരുന്നിന്നായ്

[03:51.88] തണുവണിപ്പുഴ കടവുടുത്തൊരു

[03:54.13] കനവുമുണ്ടിലെ

[03:55.39] കസവണിയുക നീ

[03:57.14] കാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ

[04:00.14] കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും

[04:02.14] കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും

[04:04.14] കണ്ണിൽ കണ്ണിൽ കാണാ കിന്നാരം

[04:06.89] കാണാ കിന്നാരം കാണാ കിന്നാരം

[04:18.39] കിന്നാരം കിന്നാരം കിന്നാരം കാണാ കിന്നാരം