POOVAYI VIRINJU II ADHARVAM MOVIE SONG KARAOKE
[00:05.43] പൂവായ് വിരിഞ്ഞൂ... പൂന്തേൻ കിനിഞ്ഞൂ...
[00:12.93] പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ
[00:16.67] പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ
[00:20.93] പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ
[00:24.42] പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ
[00:28.42] ആ കൈയ്യിലോ അമ്മാനയാട്ടം
[00:32.68] ഈ കൈയ്യിലോ പാൽക്കാവടി
[00:36.17] കാലം പകർന്നു തുടിതാളം...
[00:40.17] പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ
[00:44.17] പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ
[01:15.18] ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടി
[01:18.92] ഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി
[01:22.68] ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടി
[01:26.69] ഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി
[01:30.68] ചന്ദനമണിപ്പടിയിലുണ്ണിമലരാടി
[01:34.42] ചഞ്ചലിത പാദമിരു ചാരുതകൾ പോലെ
[01:38.42] ചന്ദനമണിപ്പടിയിലുണ്ണിമലരാടി
[01:42.44] ചഞ്ചലിത പാദമിരു ചാരുതകൾ പോലെ
[01:45.93] താനേ ചിരിക്കും താരങ്ങൾ പോലേ
[01:49.68] മണ്ണിന്റെ മാറിൽ മാന്തളിരു പോലെ
[01:53.67] മാറും ഋതുശോഭകളെ ഭൂമി വരവേൽക്കയായ്
[01:57.43] പൂവായ് വിരിഞ്ഞൂ... പൂന്തേൻ കിനിഞ്ഞൂ...
[02:05.68] പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ
[02:09.42] പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ
[02:45.67] പ്രണവമധു നുകരുവതിനുണരുമൊരു ദാഹം
[02:48.92] കനവുകളിൽ നിനവുകളിൽ എരിയുമൊരു ദാഹം
[02:52.94] പ്രണവമധു നുകരുവതിനുണരുമൊരു ദാഹം
[02:56.68] കനവുകളിൽ നിനവുകളിൽ എരിയുമൊരു ദാഹം
[03:00.68] മൃണ്മയ മനോജ്ഞമുടൽ വീണുടയുകില്ലേ
[03:04.18] ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം
[03:08.43] മൃണ്മയ മനോജ്ഞമുടൽ വീണുടയുകില്ലേ
[03:12.43] ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം
[03:16.17] കാണാനുഴറുന്നു നാടായ നാടും
[03:20.18] കാടായ കാടും തേടിയലയുന്നു
[03:24.17] ഏതു പൊരുൾ തേടിയതു കാനൽജലമായിതോ
[03:27.93] പൂവായ് വിരിഞ്ഞൂ... പൂന്തേൻ കിനിഞ്ഞൂ...
[03:35.43] പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ
[03:39.43] പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ
[03:43.69] ആ കൈയ്യിലോ അമ്മാനയാട്ടം
[03:47.42] ഈ കൈയ്യിലോ പാൽക്കാവടി
[03:51.18] കാലം പകർന്നു തുടിതാളം...
[03:55.18] പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ
[03:59.17] പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ
