Lrc Player

NINAKKAI SNEHATHIN

VINEETH SREENIVASAN
[05:07.92]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.61] MUSIC (SWANOU STYLE)

[01:01.87] നിനക്കായ് സ്നേഹത്തിൻ

[01:05.37] മൗനജാലകം തുറന്നു ഞാൻ

[01:09.38] നിറങ്ങൾ നീരാടും

[01:12.86] കനവായിരം നെയ്തു ഞാൻ

[01:16.87] നെഞ്ചിലെ പൂമണിക്കൂട്ടിൽ

[01:20.61] നന്തുണി മീട്ടും പെണ്ണേ

[01:24.37] കൊഞ്ചി വന്നണയുമീ

[01:26.36] തെന്നലിൻ മുന്നിലായ്

[01:28.37] നാണം കുണുങ്ങുന്ന പൊന്നേ

[01:32.12] നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം

[01:34.86] നിന്റെ മുഖം കണ്ടു

[01:36.61] കൊതിച്ചു പോയ് മൂകം

[01:38.87] നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ

[01:41.37] ഉള്ളം ഇനിയെന്നും

[01:46.30] നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം

[01:49.80] നിന്റെ മുഖം കണ്ടു

[01:51.80] കൊതിച്ചു പോയ് മൂകം

[01:53.56] നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ

[01:55.55] ഉള്ളം ഇനിയെന്നും

[02:01.05] നിനക്കായ് സ്നേഹത്തിൻ

[02:04.80] മൗനജാലകം തുറന്നു ഞാൻ

[02:08.56] നിറങ്ങൾ നീരാടും

[02:12.06] കനവായിരം നെയ്തു ഞാൻ

[02:16.31] MUSIC (SWANOU STYLE)

[02:23.47] നിൻ ഇളം വിരൽ തലോടലിൽ

[02:25.72] വിരിഞ്ഞ ചന്തം

[02:27.22] എൻ മുളം കുടൽ സ്വരങ്ങളാൽ

[02:29.46] നിറഞ്ഞു മന്ദം

[02:30.97] നീയണഞ്ഞൊരീ ഇടങ്ങളിൽ

[02:32.97] പൊൻ വസന്തം

[02:34.96] മണിമുകിലായ് നിൻ കരളിലെ മോഹം

[02:38.96] മഴമുകിൽ പോലെ പെയ്യും നേരം

[02:42.46] പതിവുകളായോ കനവുകളെല്ലാം

[02:45.96] ഒഴുകീടും നേരം

[02:49.71] നിനക്കായ് സ്നേഹത്തിൻ

[02:52.96] മൗനജാലകം തുറന്നു ഞാൻ

[02:57.21] നിറങ്ങൾ നീരാടും

[03:00.21] കനവായിരം നെയ്തു ഞാൻ

[03:05.46] MUSIC (SWANOU STYLE)

[03:37.47] നിൻ നുണക്കുഴിക്കവിൾ തടം

[03:39.22] എനിക്കു സ്വന്തം

[03:40.96] എൻ മനസ്സിലെ കിനാവുകൾ

[03:42.98] നിനക്കു സ്വന്തം

[03:44.71] നാം പരസ്പരം ഇനി മുതൽ

[03:46.46] നമുക്കു സ്വന്തം

[03:48.72] നറുമിഴി നീയെൻ മിഴിയിണ തന്നിൽ

[03:52.46] പുലരി നിലാവിൻ മായാദീപം

[03:55.72] സുഖകരമാമീ പ്രണയസുഗന്ധം

[03:59.71] കൈമാറും നേരം

[04:03.22] നിനക്കായ് സ്നേഹത്തിൻ

[04:06.71] മൗനജാലകം തുറന്നു ഞാൻ

[04:10.21] നിറങ്ങൾ നീരാടും

[04:13.71] കനവായിരം നെയ്തു ഞാൻ

[04:18.46] നെഞ്ചിലെ പൂമണിക്കൂട്ടിൽ

[04:21.71] നന്തുണി മീട്ടും പെണ്ണേ

[04:25.46] കൊഞ്ചി വന്നണയുമീ

[04:27.21] തെന്നലിൻ മുന്നിലായ്

[04:29.21] നാണം കുണുങ്ങുന്ന പൊന്നേ

[04:32.71] നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം

[04:35.96] നിന്റെ മുഖം കണ്ടു

[04:37.71] കൊതിച്ചു പോയ് മൂകം

[04:39.96] നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ

[04:42.21] ഉള്ളം ഇനിയെന്നും

[04:47.21] നിലാവിളക്കുകൾ തെളിഞ്ഞൊരീ മാനം

[04:50.97] നിന്റെ മുഖം കണ്ടു

[04:52.21] കൊതിച്ചു പോയ് മൂകം

[04:54.46] നിനക്കിരിക്കുവാൻ ഒരുങ്ങിയെൻ

[04:56.96] ഉള്ളം ഇനിയെന്നും

[05:02.21] THE END (SWA..NOU STYLE)