Lrc Player

CHELLA THAMARE

KS CHITRA
[04:43.22]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.03] MUSIC (SWANOU STYLE)

[00:16.28] ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ

[00:21.28] തുള്ളി തേനുമായ്

[00:23.53] കനവുകളുള്ളിൽ തുള്ളിയോ (2)

[00:42.78] സൂര്യചന്ദനം വാങ്ങിയോ

[00:48.03] സ്നേഹചുംബനം നേടിയോ

[00:50.78] കുളിരലകളിലാടിയോ

[00:53.53] ചെല്ലത്താമരേ ചെറുചിരി

[00:56.03] ചുണ്ടിൽ ചൂടിയോ

[00:58.53] തുള്ളി തേനുമായ്

[01:00.53] കനവുകളുള്ളിൽ തുള്ളിയോ

[01:03.78] MUSIC (SWANOU STYLE)

[01:33.28] ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ

[01:36.03] നീ വന്നണയുകയാണോ ഹേയ് (2)

[01:49.78] പുല്ലാങ്കുഴലിൻ മേനി തലോടാൻ

[01:52.03] ഊഴം തേടുകയാണോ

[01:55.03] സ്വരമേഴും മെല്ലെ മെല്ലെ

[01:57.28] ഈണം നെയ്യും നേരം (2)

[02:05.03] കോകിലങ്ങളെ കളകളങ്ങളേ (2)

[02:13.28] നിങ്ങളിന്നു കൂടെയൊന്നു കൊഞ്ചുന്നോ

[02:18.53] ചെല്ലത്താമരേ ചെറുചിരി

[02:21.53] ചുണ്ടിൽ ചൂടിയോ

[02:24.03] തുള്ളി തേനുമായ്

[02:26.03] കനവുകളുള്ളിൽ തുള്ളിയോ

[02:29.28] MUSIC (SWANOU STYLE)

[03:01.28] വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ

[03:03.77] കായാമ്പൂ വിരിയുന്നു

[03:09.28] ഏതോ ഏതോ നടനം കാണാൻ

[03:11.78] എന്നും നീയുണരുന്നു

[03:14.77] മധുമാസം നീളെ നീളെ

[03:17.28] മഞ്ചം നീർത്തും നേരം (2)

[03:25.28] വെണ്ണിലാവിലെ കളഭമാരിയിൽ (2)

[03:33.52] നാണമോടെ ചാരെ നീങ്ങി നീ നിന്നോ

[03:39.03] ചെല്ലത്താമരേ ചെറുചിരി

[03:41.53] ചുണ്ടിൽ ചൂടിയോ

[03:44.03] തുള്ളി തേനുമായ്

[03:46.28] കനവുകളുള്ളിൽ തുള്ളിയോ

[03:49.28] സൂര്യചന്ദനം വാങ്ങിയോ

[03:54.53] സ്നേഹചുംബനം നേടിയോ

[03:57.53] കുളിരലകളിലാടിയോ

[04:00.28] ചെല്ലത്താമരേ ചെറുചിരി

[04:02.78] ചുണ്ടിൽ ചൂടിയോ

[04:05.27] തുള്ളി തേനുമായ്

[04:07.53] കനവുകളുള്ളിൽ തുള്ളിയോ

[04:10.53] THE END (SWANOU STYLE)