Lrc Player

KADUKITTU VARUTHORU

MG SREEKUMAR
[05:03.55]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.66] MUSIC (SWANOU STYLE)

[00:24.13] കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ

[00:27.38] കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ

[00:37.38] തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും

[00:39.63] കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ

[00:44.73] ദേ പട പട പെടയ്ക്കണു ഹാർട്ട്

[00:46.97] നീ പെണങ്ങിയാലുടനെ അറ്റായ്ക്ക്

[00:49.22] കത്തിക്കയറുന്ന കണക്കുള്ള പോക്ക്

[00:51.47] മത്തുപിടിച്ചിട്ട് കറങ്ങുന്നു വാക്ക്

[00:54.47] കരിമ്പിന്റെ രസഗുള നീ തന്നെ

[00:57.72] വാ വാ വാ വ സുഖത്തിന്റെ

[01:00.72] സരിഗമ നീ തന്നെ

[01:04.22] കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ

[01:06.47] കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ

[01:08.97] തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും

[01:11.47] കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ

[01:13.97] MUSIC (SWANOU STYLE)

[01:48.47] പേരു കേട്ട തറവാടി

[01:53.47] പോക്കിരിക്കു തെമ്മാടി(2)

[02:03.22] മണ്ണിലെ സത്യമേ സോമകന്യകേ

[02:08.22] സട കുടഞ്ഞ വില്ലാളി ചോരയുള്ള പോരാളി

[02:13.22] ഇന്ദ്രനും ചന്ദ്രനും ബന്ധുവാണു നീ

[02:17.97] ചന്തമോടെ എന്നും നീയോ

[02:20.22] എന്റേതല്ലേ സുന്ദരീ

[02:22.72] അന്തിവെട്ടമാറും നേരം

[02:25.22] സ്വന്തം നീയേ കണ്മണീ

[02:27.47] ചടപട തുളുമ്പെടീ കരളിന്റെ കുടത്തിലു

[02:29.72] അണിയായ് ഉടനേ നിറയാൻ വരണേ

[02:32.48] ഹറിബറി എനിക്കില്ല അതുക്കെന്നെ മതി മതി

[02:34.97] നുര പടരും തിരുമധുരം നുകരാൻ

[02:37.22] കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ

[02:39.97] കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ

[02:42.22] തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും

[02:44.47] കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ

[02:47.22] MUSIC (SWANOU STYLE)

[02:56.72] പായൽ പീച്ചൽ കാരിത് ബോലേ

[02:59.47] ഗാവോനാ നാച്ചോനാ (2)

[03:08.22] ഗാവോന നാച്ചോനാ ആപ്കെ മേരീ പാസ് നാനാനാനാ..

[03:19.22] തൊട്ടടുത്തു വന്നിടാം

[03:21.47] പൊട്ടുകുത്തി നിന്നിടാം

[03:23.97] പൂങ്കവിൾ തന്നിലായ് ജന്മപുണ്യമേ

[03:28.97] മതിമറന്നൊരാവേശം

[03:31.47] നീ പതഞ്ഞൊരീ നേരം

[03:33.97] വീര്യമായ് മാറണേ സ്നേഹതീർത്ഥമേ

[03:38.72] ചുംബനങ്ങളോരോന്നായ് നീ

[03:40.97] സമ്മാനം പോൽ വാങ്ങണേ

[03:43.47] ചുട്ടുപൊള്ളുമുള്ളിൽ നീയോ

[03:45.72] രൊക്കം രൊക്കം ചേരണേ

[03:48.22] അടിമുടി കസറിയ കനവിനു

[03:50.22] ചിറകടി കൊതിയൊന്നിളകി

[03:52.22] സുഖമോ ചിതറി

[03:53.22] കലയുടെ കൊടുമുടി കയറൊയ മനസ്സിനു

[03:55.47] കഥകളിയും പടയണിയും തിറയും

[03:57.97] കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ

[04:00.47] കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ

[04:02.97] തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും

[04:05.47] കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ

[04:07.72] പട പട പെടയ്ക്കണു ഹാർട്ട്

[04:09.98] നീ പെണങ്ങിയാലുടനെ അറ്റായ്ക്ക്

[04:12.22] കത്തിക്കയറുന്ന കണക്കുള്ള പോക്ക്

[04:14.72] മത്തുപിടിച്ചിട്ട് കറങ്ങുന്നു വാക്ക്

[04:17.72] കരിമ്പിന്റെ രസഗുള നീ തന്നെ

[04:20.97] വാ വാ വാ വ സുഖത്തിന്റെ

[04:23.72] സരിഗമ നീ തന്നെ

[04:27.47] കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ

[04:29.97] കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ

[04:32.22] തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും

[04:34.47] കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ

[04:39.47] THE END (SWANOU STYLE)