Lrc Player

Ammumakili_Vayadi_Karaoke_with_Lyrics_Karaoke_Songs_with_Lyrics_Malayalam_Movie_Songs_Kara[1]

Unknown artist
[05:05.97]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:35.02] അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി

[00:47.74] അമ്മാനം കടവത്തെ അണ്ണാര്‍ക്കണ്ണനഹങ്കാരി

[00:52.73] കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി

[00:58.99] അതിനിഷ്ടം കൂടാന്‍ ചെങ്ങാലീ

[01:04.24] അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി

[01:08.74] അമ്മാനം കടവത്തെ അണ്ണാര്‍ക്കണ്ണനഹങ്കാരി

[01:12.99] കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി

[01:19.49] അതിനിഷ്ടം കൂടാന്‍ ചെങ്ങാലീ

[02:06.23] ചിറ്റോളം കിക്കിളി നെയ്താല്‍ ചിരിച്ചോടും ചുരുളന്‍ വള്ളം

[02:10.24] ചുമ്മാ കൊഞ്ചും തഞ്ചക്കാരി

[02:14.99] കാക്കാലന്‍ ഞണ്ടിനെ മെല്ലെ കടക്കണ്ണാല്‍ ചൂണ്ടിയെടുക്കും

[02:19.49] കര്‍ക്കിട രാവോ ചൂണ്ടക്കാരി

[02:23.98] രാക്കൂട്ടിലെ കുളക്കോഴിയോ കാവോരത്തെ കളിത്തോഴിയായ്

[02:32.98] കിങ്ങിണി കെട്ടി പാഞ്ഞോടും മഞ്ഞണി മുല്ല പൂങ്കാറ്റോ

[02:38.23] ചെലോലും ചങ്ങാതിയായ്

[02:42.49] അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി

[02:46.98] അമ്മാനം കടവത്തെ അണ്ണാര്‍ക്കണ്ണനഹങ്കാരി

[02:51.49] കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി

[02:58.74] അതിനിഷ്ടം കൂടാന്‍ ചെങ്ങാലീ

[03:40.48] തുമ്പപ്പൂക്കാവടിയാടി തുടിപ്പാട്ടിന്‍ ചിന്തുകള്‍ മൂളി

[03:48.74] പെയ്യും മഴയൊരു തുള്ളി ച്ചാറി

[03:53.23] മാനത്തൂടോടി നടക്കും മഴക്കാറില്‍ മിന്നിയൊളിക്കും

[03:57.49] നീലത്താരമൊരാട്ടക്കാരി

[04:02.48] മാഞ്ചോട്ടിലെ മലര്‍ത്തുമ്പിയോ മാറ്റേറുമെന്‍ മണികുട്ടനായ്

[04:10.48] പാടവരമ്പില്‍ കൂത്താടി കാവലിരിക്കും പൊന്‍മാനോ

[04:15.49] പൂമീനിന്‍ മണവാളനായ്

[04:20.49] അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി

[04:25.48] അമ്മാനം കടവത്തെ അണ്ണാര്‍ക്കണ്ണനഹങ്കാരി

[04:29.49] കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി

[04:36.49] അതിനിഷ്ടം കൂടാന്‍ ചെങ്ങാലീ