Lrc Player

KALLA KALLA KOCHU KALLA

RAJESH VIJAY &JYOLSNA
[03:55.82]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.87] MUSIC (SWANOU STYLE)

[00:19.12] കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ

[00:21.37] കാണാനെന്തൊരു സ്റ്റൈലാണ്

[00:24.62] സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ട്

[00:26.62] ഉള്ളിന്റെ ഉള്ളിനു ലവ്വാണ്

[00:34.12] പെണ്ണേ പെണ്ണേ കള്ളിപ്പെണ്ണേ നിന്നെ

[00:36.12] കണ്ടാൽ നെഞ്ചിലു തീയാണ്

[00:38.87] തീയിലുരുക്കിയ പൊന്നേ നിന്നെ

[00:41.37] കാണാതിരുന്നാലും ലവ്വാണ്

[00:49.12] കള്ളാ കള്ളാ ഏ കൊച്ചു കള്ളാ

[00:53.87] കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ

[00:56.12] കാണാനെന്തൊരു സ്റ്റൈലാണ്

[00:58.62] സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ടെന്റെ

[01:01.37] ഉള്ളിന്റെ ഉള്ളിനു ലവ്വാണ്

[01:04.12] MUSIC (SWANOU STYLE)

[01:26.37] മൂളിപ്പാട്ടും പാടി നടക്കണ

[01:28.37] വണ്ടിനു പൂവിനു ലവാണ്

[01:31.37] പൂമുളം കാട്ടിലെ പുന്നാര കാറ്റിനു

[01:33.87] പുഴയോടെന്തൊരു ലവ്വാണ്

[01:36.37] തേനോളം ലവ്വാണ് വാനോളം ലവ്വാണ്

[01:41.12] കണ്ണും കണ്ണും തമ്മിൽ

[01:43.12] പറഞ്ഞു ലവ്വാണ് ലവ്വാണ്

[01:47.12] ലവ്വാണ് ലവ്വാണ് നിന്നോടെനിക്കെന്തു ലവ്വാണ്

[01:53.62] കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ

[01:56.74] കാണാനെന്തൊരു സ്റ്റൈലാണ്

[01:58.49] സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ

[02:00.49] തൊട്ട് ഉള്ളിന്റെ ഉള്ളിനു ലവ്വാണ്

[02:03.74] പെണ്ണേ പെണ്ണേ കള്ളിപ്പെണ്ണേ നിന്നെ

[02:06.00] കണ്ടാൽ നെഞ്ചിലു തീയാണ്

[02:08.75] തീയിലുരുക്കിയ പൊന്നേ നിന്നെ

[02:11.24] കാണാതിരുന്നാലും ലവ്വാണ്

[02:13.49] MUSIC (SWANOU STYLE)

[02:38.27] മാനത്തു മിന്നണ ചന്ദിരനും

[02:40.77] തഴാത്താമ്പലും തമ്മിലു ലവ്വാണ്

[02:43.02] നാണിച്ചു പൂക്കണ നക്ഷത്രപ്പെണ്ണും

[02:45.52] പൂനിലാവും തമ്മിൽ ലവ്വാണ്

[02:48.02] നോക്കിലും ലവ്വാണ്

[02:50.29] നിന്റെ വാക്കിലും ലവ്വാണ്

[02:53.02] ചുണ്ടും ചുണ്ടും മെല്ലെ മൊഴിഞ്ഞു

[02:55.27] നമ്മളും ലവ്വാണ്

[02:58.02] ലവ്വാണ് ലവ്വാണ് നിന്നെ

[03:00.52] എനിക്കെന്തു ലവ്വാണ്

[03:05.71] ഹേയ് പെണ്ണേ പെണ്ണേ കള്ളിപ്പെണ്ണേ

[03:07.72] നിന്നെ കണ്ടാൽ നെഞ്ചിലു തീയാണ്

[03:10.46] തീയിലുരുക്കിയ പൊന്നേ നിന്നെ

[03:12.71] കാണാതിരുന്നാലും ലവ്വാണ്

[03:20.46] കള്ളാ കള്ളാ കൊച്ചു കള്ളാ നിന്നെ

[03:22.71] കാണാനെന്തൊരു സ്റ്റൈലാണ്

[03:25.21] സ്റ്റൈലൻ ചെക്കനെ കണ്ടപ്പൊ തൊട്ട്

[03:27.96] ഉള്ളിന്റെ ഉള്ളിനു ലവ്വാണ്

[03:32.97] കള്ളാ,, പോടീ കള്ളീ

[03:37.22] കൊച്ചു കള്ളാ,,

[03:39.21] ഉം

[03:40.46] നിന്നോടെനിക്കെന്തു ലവ്വാണ്(2)

[03:47.27] THE END (SWANOU STYLE)